സ്‌​കൂ​ട്ട​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചു പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
Thursday, January 20, 2022 10:28 PM IST
കാ​ഞ്ഞ​ങ്ങാ​ട്: സ്കൂ​ട്ട​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു. അ​മ്പ​ല​ത്ത​റ പൂ​ത​ങ്ങാ​നം വ​ട്ട​ക്ക​യ​ത്തെ സു​ധാ​ക​ര​ൻ-പ്രേ​മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ സു​ജി​ത് (28) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ദേ​ശീ​യ​പാ​ത​യി​ലെ ചെ​മ്മ​ട്ടം​വ​യ​ൽ സ​യ​ൻ​സ് പാ​ർ​ക്കി​ന​ടു​ത്ത് വ​ച്ചാ​യിരുന്നു അ​പ​ക​ടം. സ​ഹോ​ദ​രി: സൂ​ര്യ.