ചെ​റു​പു​ഴ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന ദേ​വാ​ല​യ തി​രു​നാ​ളി​ന് നാ​ളെ കൊ​ടി​യേ​റും
Thursday, January 20, 2022 1:04 AM IST
ചെ​റു​പു​ഴ: സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന ദേ​വാ​ല​യ തി​രു​നാ​ൾ നാ​ളെ മു​ത​ൽ 30 വ​രെ ന​ട​ക്കും. നാ​ളെ രാ​വി​ലെ 6.15ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, ന​വ​നാ​ൾ പ്രാ​ർ​ഥ​ന എ​ന്നി​വ​യ്ക്ക് ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ. ജോ​സ് വെ​ട്ടി​ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വൈ​കു​ന്നേ​രം 4.30ന് ​കൊ​ടി​യേ​റ്റ്, അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​ന​ത്തി​നും ത​ല​ശേ​രി അ​തി​രൂ​പ​ത നി​യു​ക്ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 22ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​ജോ​സ് ജോ​ർ​ജ് ആ​റ്റു​പു​റ​ത്ത് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 23ന് ​രാ​വി​ലെ മു​ത​ൽ ആ​രം​ഭി​ക്കു​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​ജോ​സ​ഫ് പു​തു​മ​ന, ഫാ. ​ബി​നി​ൽ മം​ഗ​ല​ത്തി​ൽ, ഫാ. ​മാ​ത്യു കാ​യാം​മാ​ക്ക​ൽ, ഫാ. ​മാ​ത്യു പ്ര​വ​ർ​ത്തും​മ​ല​യി​ൽ, ഫാ. ​ജ​യ്സ​ൺ ക​ണ്ണം​കു​ളം, ഫാ. ​മ​ത്താ​യി​ച്ച​ൻ കു​ന്നേ​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

24ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​ജോ​സ​ഫ് മ​ട​പ്പാം​തോ​ട്ടു​കു​ന്നേ​ൽ നേ​തൃ​ത്വം ന​ൽ​കും. 25ന് ​ഫാ. ജോ​ർ​ജ് വ​ണ്ട​ർ​കു​ന്നേ​ൽ അ​നു​സ്മ​ര​ണ പ്രാ​ർ​ഥ​നാ ദി​ന​മാ​യി ആ​ച​രി​ക്കും. രാ​വി​ലെ 6.15ന് ​ന​ട​ക്കു​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​ജോ​സ​ഫ് പു​ളി​ക്ക​ക്കു​ന്നേ​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. പ​ത്തി​ന് ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ. ​എ​മ്മാ​നു​വേ​ൽ പൂ​വ​ത്തി​ങ്ക​ൽ നേ​തൃ​ത്വം ന​ൽ​കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ത​ല​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട് കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

26 മു​ത​ൽ 28 വ​രെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​ജോ​സ​ഫ് ത​യ്യി​ൽ, ഫാ. ​മാ​ത്യു ക​ണ്ട​ത്തി​ൽ, റ​വ.​ഡോ. ജോ​ൺ കൊ​ച്ചു​പു​ര​യ്ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. 29ന് ​വൈ​കു​ന്നേ​രം 4.30ന് ​ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന, ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം എ​ന്നി​വ​യ്ക്ക് ഫാ. ​ഏ​ലി​യാ​സ് എ​ടൂ​ക്കു​ന്നേ​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. സ​മാ​പ​ന​ദി​ന​മാ​യ 30ന് ​രാ​വി​ലെ 5.30 മു​ത​ൽ വൈ​കു​ന്നേ​രം 4.30 വ​രെ ന​ട​ക്കു​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​തോ​മ​സ് പ​ള്ള​ത്തു​കു​ഴി​യി​ൽ, ഫാ. ​ലി​ബി​ൻ എ​ഴു​പ​റ​യി​ൽ, ഫാ. ​ആ​ന്‍റ​ണി തെ​ക്കേ​മു​റി​യി​ൽ, ഫാ. ​ജോ​ൺ കൂ​വ​പ്പാ​റ​യി​ൽ, ഫാ. ​മാ​ത്യു മ​ണി​മ​ല ത​റ​പ്പേ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം വ​ഹി​ക്കും.