കേ​ര​ള കോ​ൺ. അം​ഗ​ത്വ​വി​ത​ര​ണം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം
Tuesday, January 18, 2022 1:20 AM IST
വെ​ള്ള​രി​ക്കു​ണ്ട്: കേ​ര​ള കോ​ൺ​ഗ്ര​സ് അം​ഗ​ത്വ​വി​ത​ര​ണം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം വെ​ള്ള​രി​ക്കു​ണ്ട് ആ​ർ​പി​എ​സ് ഹാ​ളി​ൽ സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ അ​ഡ്വ. ഫി​ലി​പ്പ് കു​ന്ന​പ്പ​ള്ളി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജെ​റ്റോ ജോ​സ​ഫി​ന് മെം​ബ​ർ​ഷി​പ്പ് കൈ​മാ​റി നി​ർ​വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ ജോ​ർ​ജ് പൈ​നാ​പ്പ​ള്ളി, ഏ​ബ്ര​ഹാം തോ​ണ​ക്ക​ര, കൃ​ഷ്ണ​ൻ ത​ണ്ണോ​ട്ട്, ക​ർ​ഷ​ക യൂ​ണി​യ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​യി മാ​രി​ഡി​യി​ൽ, ജി​ല്ലാ സെ​ക്ര​ട്ട​റി ഷി​ജി കു​മ്പി​ളു​വേ​ലി​ൽ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​സ് തേ​ക്കും​കാ​ട്ടി​ൽ, ബി​ജു പു​തു​പ്പ​ള്ളി ത​ക​ടി​യേ​ൽ, ബി​നോ​യ് വ​ള്ളോ​പ്പ​ള്ളി, ഫി​ലി​പ്പ് ചാ​ര​ത്ത്, യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷോ​ബി ഫി​ലി​പ്പ്, സെ​ക്ര​ട്ട​റി എ​ബി​ൻ തോ​ണ​ക്ക​ര, ഷാ​ജി വെ​ള്ള​രി​ക്കു​ണ്ട്, ഡാ​നി പ​ടു​പ്പ്, സ​ണ്ണി വ​ട്ട​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പാ​ർ​ട്ടി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി പ്രി​ൻ​സ് ജോ​സ​ഫി​നെ​യും ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ടോ​മി കു​രു​വി​ലാ​നി​യ​യും സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ നോ​മി​നേ​റ്റ് ചെ​യ്തു.