എ​കെ​പി​എ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Monday, January 17, 2022 1:26 AM IST
കാ​സ​ര്‍​ഗോ​ഡ്: ഓ​ള്‍ കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ (എ​കെ​പി​എ) ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യി

എ​ന്‍.​എ. ഭ​ര​ത​ന്‍-​പ്ര​സി​ഡ​ന്‍റ്, സ​ഞ്ജീ​വ റാ​യി, വി​ജ​യ​ന്‍ കെ. ​നാ​യ​ര്‍-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍, എ.​വാ​സു-​സെ​ക്ര​ട്ട​റി, ച​ന്ദ്ര​ശേ​ഖ​ര, ര​ഞ്ജി​ത്ത് ഐ​മാ​ജി​ക്-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, വി.​വി. വേ​ണു-​ട്ര​ഷ​റ​ര്‍, ദി​നേ​ശ് ഇ​ന്‍​സൈ​റ്റ്-​പി​ആ​ര്‍​ഒ, ഗോ​വി​ന്ദ​ന്‍ ശ​ങ്ക​ര​ന്‍​കാ​ട്, ഹ​രീ​ഷ് പാ​ല​ക്കു​ന്ന്-​സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

റോ​ഡ് നാ​ടി​ന് സ​മ​ർ​പ്പി​ച്ചു

ക​രി​വേ​ട​കം: ആ​ലി​നു​താ​ഴെ​യി​ലെ കി​ഴ​ക്കേ​യ​ടു​ക്കം-​അ​ർ​ജു​നാ​ങ്ങാ​ല​ടു​ക്കം റോ​ഡ് നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. 2020-21 സാ​മ്പ​ത്തി​ക വ​ർ​ഷം മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി സോ​ളിം​ഗ് ചെ​യ്യു​ക​യും 2021-22 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ മെ​യി​ന്‍റ​ന​ൻ​സ് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി പൂ​ർ​ത്തീ​ക​രി​ച്ച റോ​ഡ് കൂ​ടി​യാ​ണി​ത്. ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ലി​സി തോ​മ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം ജോ​സ​ഫ് പാ​റ​ത്ത​ട്ടേ​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എ.​സി പ്ര​ഭാ​ക​ര​ൻ നാ​യ​ർ, ഗോ​വി​ന്ദ​ൻ കൊ​ളം, കാ​ർ​ത്യാ​യ​നി, സാ​ജ​ൻ കൊ​ളം, കെ. ​ഗോ​പി​നാ​ഥ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.