സം​സ്ഥാ​ന ജൂ​ണി​യ​ര്‍ ഫു​ട്‌​ബോ​ള്‍ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു
Monday, January 17, 2022 1:26 AM IST
ചെ​റു​വ​ത്തൂ​ര്‍: 30 മു​ത​ല്‍ ഫെ​ബ്രു​വ​രി അ​ഞ്ചു​വ​രെ തൃ​ക്ക​രി​പ്പൂ​ര്‍ ന​ട​ക്കാ​വ് രാ​ജീ​വ്ഗാ​ന്ധി സി​ന്ത​റ്റി​ക് ട​ര്‍​ഫി​ല്‍ ന​ട​ക്കു​ന്ന 46-ാമ​ത് സം​സ്ഥാ​ന ജൂ​ണി​യ​ര്‍ ഫു​ട്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ന്‍റെ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു. ചെ​റു​വ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന യോ​ഗം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​വി. പ്ര​മീ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് വീ​ര​മ​ണി ചെ​റു​വ​ത്തൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി​എ​ഫ്എ സെ​ക്ര​ട്ട​റി ടി.​കെ.​എം. റ​ഫീ​ഖ്, ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി. അ​ശോ​ക​ന്‍, കെ. ​നാ​രാ​യ​ണ​ന്‍, സി. ​ദാ​വൂ​ദ്, അ​ഷ്‌​റ​ഫ് ഉ​പ്പ​ള, ല​ത്തീ​ഫ് പെ​രി​യ, രാ​ജ​ന്‍ എ​ടാ​ട്ടു​മ്മ​ല്‍, ടി.​പി. അ​ബ്ദു​ള്‍ സ​ലാം, വി.​പി.​പി. ഷു​ഹൈ​ബ്, ടി.​വി. ഗോ​പാ​ല​കൃ​ഷ്ണ​ന്‍, ബാ​ല​മു​ര​ളി, ഇ. ​ബാ​ല​ന്‍ ന​മ്പ്യാ​ര്‍, കെ. ​സൈ​നു​ദീ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ള്‍: വീ​ര​മ​ണി ചെ​റു​വ​ത്തൂ​ര്‍-​ചെ​യ​ര്‍​മാ​ന്‍, ടി.​കെ.​എം. റ​ഫീ​ഖ്-​ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍, അ​ഷ്‌​റ​ഫ് ഉ​പ്പ​ള-​ട്ര​ഷ​റ​ര്‍.