പി​ലി​ക്കോ​ട് ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി കെ​ട്ടി​ടം തു​റ​ന്നു
Monday, January 17, 2022 1:26 AM IST
പി​ലി​ക്കോ​ട്: കൂ​ടു​ത​ൽ സൗ​ക​ര്യ​ത്തോ​ടെ​യു​ള്ള ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് പി​ലി​ക്കോ​ട് ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക്കാ​യി നി​ർ​മി​ച്ച കെ​ട്ടി​ടം തു​റ​ന്നു. എം​എ​ൽ​എ​യു​ടെ പ്ര​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നും അ​നു​വ​ദി​ച്ച 30 ല​ക്ഷം രൂ​പ ചെ​ല​വി​ട്ടാ​ണ് കെ​ട്ടി​ടം പ​ണി​ത​ത്. എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. പ്ര​സ​ന്ന​കു​മാ​രി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ഡോ. ​എം.​വി. സ​ന്ധ്യ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​കൃ​ഷ്ണ​ൻ, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ വി.​വി. സു​ലോ​ച​ന, അം​ഗ​ങ്ങ​ളാ​യ കെ. ​ഭ​ജി​ത്ത്, കെ. ​ന​വീ​ൻ ബാ​ബു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് ടി.​വി. ഗോ​വി​ന്ദ​ൻ, പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് ടി.​വി. ശ്രീ​ധ​ര​ൻ, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ സി. ​ഭ​ര​ത​ൻ, ക​രിം ച​ന്തേ​ര, ടി.​വി. കൃ​ഷ്ണ​ൻ, വി.​എം. കു​മാ​ര​ൻ, എം.​ടി.​പി. സു​ലൈ​മാ​ൻ, പി.​വി. ഗോ​വി​ന്ദ​ൻ, എം. ​ഭാ​സ്‌​ക​ര​ൻ, വാ​ർ​ഡ് സ​മി​തി ക​ൺ​വീ​ന​ർ പി.​വി. സു​ധാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.