ടാ​ങ്ക​ര്‍ ലോ​റി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു
Sunday, January 16, 2022 10:45 PM IST
കാ​സ​ര്‍​ഗോ​ഡ്: പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡി​ന് സ​മീ​പം നു​ള്ളി​പ്പാ​ടി​യി​ല്‍ ടാ​ങ്ക​ര്‍ ലോ​റി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു. നു​ള്ളി​പ്പാ​ടി സു​ര​ഭി ഹൗ​സിം​ഗ് കോ​ള​നി​യി​ലെ എ​ന്‍.​എ. അ​ബ്ദു​ല്‍ മ​ജീ​ദാ (40) ണ് ​മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. നെ​ക്ര അ​ബ്ദു​ള്ള-​ന​ഫീ​സ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ഫാ​ത്തി​മ. മ​ക്ക​ള്‍: അ​മീ​ന, മ​ഷൂ​ദ് അ​ബ്ദു​ള്ള, ഫ​ഹീം, അ​മീ​ന്‍. സ​ഹോ​ദ​ര​ങ്ങ​ള്‍: സി​ദ്ദി​ഖ്, ഖ​ലീ​ല്‍, ഹ​ബീ​ബ്, സു​ലൈ​മാ​ന്‍, ഹ​മീ​ദ് അ​ലി, താ​ഹി​റ, ഉ​മ്മ​ര്‍, ബ​ഷീ​ര്‍, സ​ഫി​യ, ഖൈ​റു, മു​ഹ​മ്മ​ദ്, ഉ​സ്മാ​ന്‍.