ദേ​ശീ​യ യു​വ​ജ​ന​ദി​നം ആ​ച​രി​ച്ചു
Saturday, January 15, 2022 12:59 AM IST
ചോ​യ്യം​കോ​ട്: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ചോ​യ്യം​കോ​ട് യൂ​ണി​റ്റ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ദേ​ശീ​യ യു​വ​ജ​ന​ദി​നം ആ​ച​രി​ച്ചു. സ്വാ​മി വി​വേ​കാ​ന​ന്ദ​ന്‍റെ ഛായാ​ചി​ത്ര​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി. മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് സി. ​കു​ഞ്ഞി​രാ​മ​ന്‍ നാ​യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കി​നാ​നൂ​ര്‍ ക​രി​ന്ത​ളം മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ഷ്ണു​പ്ര​കാ​ശ്, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ എ​ന്‍. ജി​തി​ന്‍, ദീ​പേ​ഷ് ക​ക്കോ​ല്‍, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സ​നീ​ഷ് ചെ​റു​വ, സെ​ക്ര​ട്ട​റി പി.​എ​സ്. അ​രു​ണ്‍, ശ്രീ​ഹ​രി രാ​ജ​ന്‍, അ​ഭി​രാം ആ​ര്‍. ന​മ്പ്യാ​ര്‍, അ​തു​ല്‍ കൃ​ഷ്ണ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

കു​ഴ​ല്‍​ക്കി​ണ​ര്‍ ഉ​പ​യോ​ഗ​യോ​ഗ്യ​മാ​ക്കി

ക​മ്പ​ല്ലൂ​ര്‍: വ​ര്‍​ഷ​ങ്ങ​ളാ​യി ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ടു കി​ട​ന്നി​രു​ന്ന ക​മ്പ​ല്ലൂ​ര്‍ ടൗ​ണി​ലെ കു​ഴ​ല്‍​ക്കി​ണ​ര്‍ ഓ​ട്ടോ ഡ്രൈ​വേ​ഴ്‌​സ് യൂ​ണി​യ​ന്‍ പ്ര​വ​ര്‍​ത്ത​ക​രും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി ഉ​പ​യോ​ഗ​യോ​ഗ്യ​മാ​ക്കി. ഐ​എ​ന്‍​ടി​യു​സി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ​സ്.​കെ. ഷൈ​ജു, സെ​ക്ര​ട്ട​റി മു​റി​മ​റ്റം അ​പ്പ​ച്ച​ന്‍, ജോ​ബി തെ​ക്ക​നാ​ട്ടി​ല്‍, പി. ​രാ​ഘ​വ​ന്‍, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് സെ​ക്ര​ട്ട​റി ബാ​ബു ന​മ്പ്യാ​ര്‍, വാ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് ചൈ​ത​ന്യ, രാ​ഘ​വ​ന്‍ പാ​ട്ട​ത്തി​ല്‍, ര​ഘു​നാ​ഥ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.