എ​ന്‍.​ആ​ര്‍. പ്ര​സാ​ദ് അ​നു​സ്മ​ര​ണം
Thursday, January 13, 2022 1:12 AM IST
ക​ടു​മേ​നി: ജ​യ​കേ​ര​ള​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ എ​ന്‍.​ആ​ര്‍. പ്ര​സാ​ദ് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ത്തി. ക്ല​ബ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യിം​സ് പ​ന്ത​മ്മാ​ക്ക​ല്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ഫി​ലോ​മി​ന ജോ​ണി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​ന്ന​മ്മ മാ​ത്യു, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജി​ജി പു​തി​യാ​പ​റ​മ്പി​ല്‍, മേ​ഴ്‌​സി മാ​ണി, പൊ​തു​പ്ര​വ​ര്‍​ത്ത​ക​രാ​യ വി. ​വി​ജ​യ​രം​ഗ​ന്‍ മാ​സ്റ്റ​ര്‍, മാ​ത്യു തെ​ങ്ങും​പ​ള്ളി​ല്‍, വി.​പി. അ​സി​നാ​ര്‍, അ​പ്പു​ക്കു​ട്ട​ന്‍ നാ​യ​ര്‍, പി.​കെ. മോ​ഹ​ന​ന്‍, ജോ​ര്‍​ജ് ക​രി​മ​ഠം, ജി​ജോ പി. ​ജോ​സ​ഫ്, എ​ന്‍.​കെ. ഷി​ജു, ടോ​മി കു​ന്നി​പ്പ​റ​മ്പി​ല്‍, ടി. ​റ​ഷീ​ദ്, വി.​ജെ. ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സാ​ദി​നെ അ​നു​സ്മ​രി​ച്ചു. സെ​ബാ​സ്റ്റ്യ​ന്‍ പാ​റ​ശേ​രി​ല്‍ അ​നു​സ്മ​ര​ണ ക​വി​ത ആ​ല​പി​ച്ചു.