പരപ്പ ജിഎച്ച്എസ്എസ് എ​സ്പി​സി യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, December 3, 2021 12:56 AM IST
പ​ര​പ്പ: സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് പ​ദ്ധ​തി പ​ര​പ്പ ജി​എ​ച്ച്എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പൊ​തു​മ​രാ​മ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ കെ. ​ശ​കു​ന്ത​ള നി​ര്‍​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ഭൂ​പേ​ഷ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ഓ​ഫീ​സ​ര്‍ വി.​വി. ഭാ​സ്‌​ക​ര​ന്‍ എ​സ്പി​സി റൂം ​ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​സ്പി​സി ജി​ല്ലാ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡി​വൈ​എ​സ്പി. എം.​എ. മാ​ത്യു മു​ഖ്യാ​തി​ഥി​യാ​യി. പ​ഞ്ചാ​യ​ത്ത​ഗം സി.​എ​ച്ച്. നാ​സ​ര്‍, പ്രി​ന്‍​സി​പ്പ​ൽ സു​രേ​ഷ് കൊ​ക്കോ​ട്ട്, എ​ഡി​എ​ന്‍​ഒ എ​സ്പി​സി കെ. ​ശ്രീ​ധ​ര​ന്‍, വെ​ള്ള​രി​ക്കു​ണ്ട് എ​സ്ഐ വി​ജ​യ​കു​മാ​ര്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് ദാ​മോ​ദ​ര​ന്‍ കൊ​ട​ക്ക​ല്‍, എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ സി. ​നാ​രാ​യ​ണ​ന്‍, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് സ്വ​ര്‍​ണ​ല​ത, വി.​കെ. പ്ര​ഭാ​വ​തി, കെ.​വി. ര​ജി​ത എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
മു​ഖ്യാ​ധ്യാ​പ​ക​ന്‍ എ​ന്‍. അ​ജ​യ​കു​മാ​ര​ന്‍ സ്വാ​ഗ​ത​വും എ​സ്പി​സി കെ. ​സു​രേ​ഷ് കു​മാ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.