എ​യ്ഡ്‌​സ് ദി​നാ​ച​ര​ണം നടത്തി
Thursday, December 2, 2021 2:38 AM IST
വെ​ള്ള​രി​ക്കു​ണ്ട്: സെ​ന്‍റ് ജൂ​ഡ്‌​സ് ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ലോ​ക എ​യ്ഡ്‌​സ് ദി​നാ​ച​ര​ണം ന​ട​ത്തി. കോ​ള​ജ് ക​വാ​ട​ത്തി​ല്‍​നി​ന്നും അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും ചേ​ര്‍​ന്ന് വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ന​ട​ത്തി​യ ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശ​യാ​ത്ര​ക്ക് ശേ​ഷം വി​ദ്യാ​ര്‍​ഥി​ക​ള്‍ ടൗ​ണി​ല്‍ ഫ്‌​ളാ​ഷ് മോ​ബ് അ​വ​ത​രി​പ്പി​ച്ചു. വെ​ള്ള​രി​ക്കു​ണ്ട് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി​ജ​യ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് മാ​നേ​ജ​ര്‍ ഡോ. ​ജോ​ണ്‍​സ​ണ്‍ അ​ന്ത്യാ​കു​ളം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജി​മ്മി ഇ​ട​പ്പാ​ടി പ്ര​സം​ഗി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ മെ​ര്‍​ലി​ന്‍ ത​റ​പ്പേ​ല്‍ സ്വാ​ഗ​ത​വും വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​അ​ഖി​ല്‍ മു​ക്കു​ഴി ന​ന്ദി​യും പ​റ​ഞ്ഞു.
വെ​ള്ള​രി​ക്കു​ണ്ട്:​പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം സെ​ന്‍റ് ജൂ​ഡ്‌​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം, സ്‌​കൗ​ട്ട് ആ​ന്‍​ഡ് ഗൈ​ഡ്, എ​ന്‍​സി​സി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ലോ​ക എ​യ്ഡ്‌​സ് ദി​നം പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ ആ​ച​രി​ച്ചു. ഡോ. ​ടി​ജോ പി. ​ജോ​യി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഡോ. ​പി.​ജെ. കെ​ര്‍​ലി​ന്‍ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ഹെ​ല്‍​ത്ത് ഇ​ന്‍​സ്പ​ക്ട​ര്‍ അ​ജി​ത് സി. ​ഫി​ലി​പ്പ് സ്വാ​ഗ​ത​വും സീ​നി​യ​ര്‍ ന​ഴ്‌​സിം​ഗ് ഓ​ഫീ​സ​ര്‍ ജോ​ബി ന​ന്ദി​യും പ​റ​ഞ്ഞു. എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ റി​ന്‍​സി ഏ​ബ്ര​ഹാം, സോ​ഫി, ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പ​ക്ട​ര്‍ സു​ജി​ത് കു​മാ​ര്‍​എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
മാ​ലോം: ലോ​ക എ​യ്ഡ്‌​സ് ദി​ന​ത്തി​ല്‍ എ​യ്ഡ്‌​സ് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളു​മാ​യ് വ​ള്ളി​ക്ക​ട​വ് സെ​ന്‍റ് സാ​വി​യോ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ള്‍. റാ​ലി, ഫ്‌​ളാ​ഷ് മോ​ബ്, പ്ര​തി​ജ്ഞ എ​ന്നി​വ ദി​നാ​ച​ര​ണ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി​രു​ന്നു. പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ലി​യ മ​രി​യ എ​സ്എ​ബി​എ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ പ്രീ​തി എ​സ്എ​ബി​എ​സ്, അ​ധ്യാ​പ​ക​രാ​യ സി​സ്റ്റ​ര്‍ ആ​ല്‍​ഫി, സി​നി, ടി.​എ. ഏ​ബ്ര​ഹാം, വി​ദ്യാ​ര്‍​ഥി​ക​ളാ​യ അ​ഞ്ജു ജോ​സ​ഫ്, ശ്രീ​രാ​ഗ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

രാ​ജ​പു​രം: പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും പൂ​ടം​ക​ല്ല് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ചു​ള്ളി​ക്ക​ര​യി​ല്‍​നി​ന്നും പൂ​ടം​ക​ല്ല് താ​ലൂ​ക്ക് ആ​ശു​പ​ത്രി വ​രെ എ​യ്ഡ്‌​സ് ദി​ന സ​ന്ദേ​ശ റാ​ലി ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. നാ​രാ​യ​ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പി.​കെ. പ​ത്മ​കു​മാ​രി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ രേ​ഖ, ശ്രീ​ല​ത, ജോ​സ് മാ​വേ​ലി​ല്‍, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രി​യ ഷാ​ജി, ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി ചെ​യ​ര്‍​മാ​ന്‍ സ​ന്തോ​ഷ് വി. ​ചാ​ക്കോ, അം​ഗ​ങ്ങ​ളാ​യ അ​ജി​ത്, കെ. ​ഗോ​പി, ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ നി​ഷോ​കു​മാ​ര്‍, ശ്രീ​കു​മാ​ര്‍, ഐ​സി​ടി​സി കൗ​ണ്‍​സ​ല​ര്‍ റോ​നി​ഷ്, താ​ലൂ​ക്ക് ആ​ശു​പ​ത്രി മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​സി. സു​കു, ഡോ. ​ഷി​ന്‍​സി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കൊ​പ്പം കോ​ളി​ച്ചാ​ല്‍ ല​യ​ണ്‍​സ് ക്ല​ബ്, ഒ​ട​യ​ഞ്ചാ​ല്‍ റോ​ട്ട​റി ക്ല​ബ് ഭാ​ര​വാ​ഹി​ക​ളും റാ​ലി​യി​ല്‍ പ​ങ്കെ​ടു​ത്തു.

രാ​ജ​പു​രം: പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് 13-ാം വാ​ര്‍​ഡ് ചെ​റു​പ​ന​ത്ത​ടി​യി​ലെ എ​ഡി​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച എ​യ്ഡ്‌​സ് ദി​ന ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ര്‍ പ​ഞ്ചാ​യ​ത്തം​ഗം എ​ന്‍. വി​ന്‍​സെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ഡി​എ​സ് അം​ഗം കെ.​എ. സു​ശീ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജെ​എ​ച്ച്‌​ഐ ആ​നി തോ​മ​സ് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. റീ​ബി​ല്‍​ഡ് കേ​ര​ള പ​ര​പ്പ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എം.​എം. ഷെ​രീ​ഫ, എ​ഡി​എ​സ് ഭാ​ര​വാ​ഹി​ക​ളാ​യ ലൈ​സ ത​ങ്ക​ച്ച​ന്‍, ജി​ന്‍​സി ബി​നോ​യ്, ഷൈ​നി തോ​മ​സ്, ആ​ശാ​വ​ര്‍​ക്ക​ര്‍ കെ.​സ​വി​ത എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.