അ​ന​ധി​കൃ​ത കൊ​ടി​തോ​ര​ണ​ങ്ങ​ള്‍ നീ​ക്കം ചെ​യ്യ​ണം; നി​രീ​ക്ഷ​ണ​ത്തി​ന് ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍
Thursday, December 2, 2021 2:12 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍ ഭൂ​മി​ക​ളി​ലും പൊ​തു ഇ​ട​ങ്ങ​ളി​ലും അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച കൊ​ടി​തോ​ര​ണ​ങ്ങ​ള്‍, ബോ​ര്‍​ഡു​ക​ള്‍, ഹോ​ള്‍​ഡിം​ഗു​ക​ള്‍ തു​ട​ങ്ങി​യ​വ ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശ​പ്ര​കാ​രം നീ​ക്കം ചെ​യ്യാ​ന്‍ രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗ​ത്തി​ല്‍ തീ​രു​മാ​നം. നീ​ക്കം ചെ​യ്യാ​ത്ത​വ​രി​ല്‍​നി​ന്നും പി​ഴ ഈ​ടാ​ക്കും. ഇ​ക്കാ​ര്യ​ങ്ങ​ള്‍ നി​രീ​ക്ഷി​ക്കു​ന്ന​തി​ന് എ​ല്ലാ താ​ലൂ​ക്കു​ക​ളി​ലും എ​ല്‍​ആ​ര്‍ ത​ഹ​സി​ല്‍​ദാ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ്, പ​ഞ്ചാ​യ​ത്ത്, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന സ​മി​തി​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കും. ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി, എ​ഡി​എം എ.​കെ.​ര​മേ​ന്ദ്ര​ന്‍, എ​എ​സ്പി ഹ​രി​ശ്ച​ന്ദ്ര നാ​യ്ക്, ആ​ര്‍​ഡി​ഒ അ​തു​ല്‍ എ​സ്. നാ​ഥ്, ഡി​പി ജ​യ്‌​സ​ണ്‍ മാ​ത്യു, പൊ​തു​മ​രാ​മ​ത്ത് റോ​ഡ് വി​ഭാ​ഗം എ​ക്സി. എ​ന്‍​ജി​നീ​യ​ര്‍ വി​നോ​ദ്കു​മാ​ര്‍, രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ എം. ​കു​ഞ്ഞ​മ്പു നാ​യ​ര്‍, കെ.​ആ​ര്‍. ജ​യാ​ന​ന്ദ, മൂ​സ ബി. ​ചെ​ര്‍​ക്ക​ള. കെ. ​കു​ഞ്ഞി​രാ​മ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.