നീ​ലേ​ശ്വ​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഡ​യാ​ലി​സി​സ് കേ​ന്ദ്രം പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി
Thursday, December 2, 2021 2:12 AM IST
നീ​ലേ​ശ്വ​രം: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ന്‍റെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം എം. ​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ടി.​വി. ശാ​ന്ത അ​ധ്യ​ക്ഷ​യാ​യി. താ​ലൂ​ക്കാ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ജ​മാ​ല്‍ അ​ഹ​മ്മ​ദ് റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.​പി. മു​ഹ​മ്മ​ദ് റാ​ഫി, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ കെ.​പി. ര​വീ​ന്ദ്ര​ന്‍, വി. ​ഗൗ​രി, ദാ​ക്ഷാ​യ​ണി കു​ഞ്ഞി​ക്ക​ണ്ണ​ന്‍, ടി.​പി. ല​ത, വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ളാ​യ പി. ​മൊ​ഹി​യു​ദീ​ന്‍, പി. ​മോ​ഹ​ന​ന്‍, സു​രേ​ഷ് പു​തി​യേ​ട​ത്ത്, എം.​ജെ.​ജോ​യി, ബോ​ബി സെ​ബാ​സ്റ്റ്യ​ന്‍, എം. ​ബാ​ല​കൃ​ഷ്ണ​ന്‍, ശ്രീ​ല​ത എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.