ഒാർമിക്കാൻ
Thursday, December 2, 2021 2:12 AM IST
ന​വോ​ദ​യ ആ​റാം ക്ലാ​സ്
പ്ര​വേ​ശ​ന പ​രീ​ക്ഷ:
15 വ​രെ അ​പേ​ക്ഷി​ക്കാം
പെ​രി​യ: ജ​വ​ഹ​ര്‍ ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ല്‍ 2022-23 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ല്‍ ആ​റാം​ത​രം പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള തീ​യ​തി 15 വ​രെ നീ​ട്ടി. നി​ല​വി​ല്‍ 2021-22 അ​ധ്യ​യ​ന​വ​ര്‍​ഷ​ത്തി​ല്‍ അ​ഞ്ചാം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കി https: //navodaya.gov.in/nvs/en/Admission-JNVST/JNVST-class / www.navodaya.gov.in ലൂ​ടെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ഫോ​ണ്‍: 7379558287, 9447-283109, 8943822335.
പ്രോ​ജ​ക്ട് ഓ​ഫീ​സ​ര്‍ ഒ​ഴി​വ്
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ മാ​ന​സി​കാ​രോ​ഗ്യ പ​രി​പാ​ടി​യു​ടെ സ്‌​കൂ​ള്‍ മെ​ന്‍റ​ല്‍ ഹെ​ല്‍​ത്ത് പ​ദ്ധ​തി​യി​ല്‍ പ്രോ​ജ​ക്ട് ഓ​ഫീ​സ​റു​ടെ ഒ​ഴി​വു​ണ്ട്. അ​ഭി​മു​ഖം ആ​റി​ന് രാ​വി​ലെ 10.30 ന് ​ചെ​മ്മ​ട്ടം​വ​യ​ലി​ലെ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടെ കാ​ര്യാ​ല​യ​ത്തി​ല്‍. യോ​ഗ്യ​ത‌ എം​എ​സ്ഡ​ബ്ല്യു (മെ​ഡി​ക്ക​ല്‍ സൈ​ക്യാ​ട്രി). ഫോ​ണ്‍: 0467 2203118.