സ​ഹ​ക​ര​ണ മേ​ഖ​ല​യെ ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നെ​തി​രേ കോൺഗ്രസ് പ്ര​ക്ഷോ​ഭം
Wednesday, December 1, 2021 1:12 AM IST
കാ​സ​ര്‍​ഗോ​ഡ്: സം​സ്ഥാ​ന​ത്തെ സ​ഹ​ക​ര​ണ മേ​ഖ​ല​യെ ത​ക​ര്‍​ക്കു​ന്ന​തി​നു വേ​ണ്ടി ആ​ര്‍​ബി​ഐ​യെ ഉ​പ​യോ​ഗി​ച്ച് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കെ​തി​രേ സ​ഹ​കാ​രി​ക​ളെ മു​ന്നി​ല്‍ നി​ര്‍​ത്തി ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കാ​ന്‍ ഡി​സി​സി ഓ​ഫീ​സി​ല്‍ ചേ​ര്‍​ന്ന സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റു​മാ​രു​ടെ യോ​ഗം തീ​രു​മാ​നി​ച്ചു.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം. ​അ​സി​നാ​ര്‍, എം.​സി. പ്ര​ഭാ​ക​ര​ന്‍, പി.​വി. സു​രേ​ഷ്, ക​രു​ണ്‍ താ​പ്പ, ഗീ​താ കൃ​ഷ്ണ​ന്‍, പി.​കെ.​വി​നോ​ദ് കു​മാ​ര്‍, ത​ങ്ക​മ്മ ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.