സ​പ്ലൈ​കോ​യു​ടെ സ​ഞ്ച​രി​ക്കു​ന്ന വി​ല്‍​പ​ന​ശാ​ല ഹൊ​സ്ദു​ര്‍​ഗ്, വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കു​ക​ളി​ല്‍
Tuesday, November 30, 2021 12:38 AM IST
കാ​ഞ്ഞ​ങ്ങാ​ട്: വി​ല​ക്ക​യ​റ്റം ത​ട​യാ​ന്‍ ല​ക്ഷ്യ​മി​ട്ട് ആ​രം​ഭി​ച്ച സ​പ്ലൈ​കോ​യു​ടെ സ​ഞ്ച​രി​ക്കു​ന്ന വി​ല്‍​പ​ന​ശാ​ല​ക​ള്‍ ഇ​ന്നും നാ​ളെ​യും ഹൊ​സ്ദു​ര്‍​ഗ്, വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കു​ക​ളി​ല്‍ എ​ത്തും. ഹൊ​സ്ദു​ര്‍​ഗ് താ​ലൂ​ക്ക്ത​ല ഉ​ദ്ഘാ​ട​നം എം. ​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ രാ​വി​ലെ ഒ​മ്പ​തി​ന് ക​യ്യൂ​രി​ലും വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്ക്ത​ല ഉ​ദ്ഘാ​ട​നം കോ​ടോം-​ബേ​ളൂ​ര്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ദാ​മോ​ദ​ര​ന്‍ പെ​രു​വോ​ട​ല്‍ രാ​വി​ലെ ഒ​മ്പ​തി​ന് എ​ണ്ണ​പ്പാ​റ​യി​ലും നി​ര്‍​വ​ഹി​ക്കും.
ഇ​ന്ന് സ​ഞ്ച​രി​ക്കു​ന്ന വി​ല്‍​പ​ന​ശാ​ല​ക​ള്‍ എ​ത്തി​ച്ചേ​രു​ന്ന സ്ഥ​ല​വും സ​മ​യ​വും യ​ഥാ​ക്ര​മം: ക​യ്യൂ​ര്‍ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​നു സ​മീ​പം (09.00), വെ​ള്ള​ച്ചാ​ല്‍ പോ​സ്റ്റ് ഓ​ഫീ​സി​ന് സ​മീ​പം (11.00), ഇ​ളം​ബ​ച്ചി (1.30), ഇ​ട​യി​ല​ക്കാ​ട് നാ​ഗം ജ​ങ്ക്ഷ​ന്‍ (03.00), പ​ട​ന്ന മൂ​സ​ഹാ​ജി മു​ക്ക് (4.30).
വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്ക് എ​ണ്ണ​പ്പാ​റ (09.00), അ​ട്ടേ​ങ്ങാ​നം ത​ട്ടു​മ്മ​ല്‍ (11.00), കൊ​ട്ടോ​ടി (1.30 ), മാ​ല​ക്ക​ല്ല് (03.00 ), പാ​ണ​ത്തൂ​ര്‍ ടൗ​ണ്‍ (4.30).
നാ​ളെ സ​ഞ്ച​രി​ക്കു​ന്ന വി​ല്‍​പ​ന​ശാ​ല​ക​ള്‍ എ​ത്തി​ച്ചേ​രു​ന്ന സ്ഥ​ല​വും സ​മ​യ​വും യ​ഥാ​ക്ര​മം:
ഹൊ​സ്ദു​ര്‍​ഗ് താ​ലൂ​ക്ക് ചാ​മു​ണ്ടി​ക്കു​ന്ന് ജ​ങ്ക്ഷ​ന്‍ (09.00), മാ​വു​ങ്കാ​ല്‍ (11.00), മ​ടി​ക്കൈ അ​മ്പ​ല​ത്തു​ക​ര (01.30 ), തൈ​ക്ക​ട​പ്പു​റം സ്റ്റോ​ര്‍ ജ​ങ്ക്ഷ​ന്‍ (03.00), ക​ല്ലു​രാ​വി (04.30). വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്ക് കാ​ലി​ച്ചാ​മ​രം (09 .00), കു​ന്നും​കൈ (11 .00), പെ​രു​മ്പ​ട്ട (1.30), ക​മ്പ​ല്ലൂ​ര്‍ (03.00), ത​യ്യേ​നി (04.00).