ഒാർമിക്കാൻ
Tuesday, November 30, 2021 12:38 AM IST
ജെ​പി​എ​ച്ച്എ​ന്‍ ഒ​ഴി​വ്
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ല​യി​ല്‍ ഒ​ഴി​വു​ള്ള ജെ​പി​എ​ച്ച്എ​ന്‍ ത​സ്തി​ക​യി​ലേ​ക്ക് നി​യ​മ​നം ന​ട​ത്തു​ന്നു. അ​ഭി​മു​ഖം നാ​ലി​ന് രാ​വി​ലെ 10.30 ന് ​ചെ​മ്മ​ട്ടം​വ​യ​ലി​ലെ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ല്‍. എ​സ്എ​സ്എ​ല്‍​സി, എ​എ​ന്‍​എം ന​ഴ്‌​സിം​ഗ് കൗ​ണ്‍​സി​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്ക് പ​ങ്കെ​ടു​ക്കാം. ഫോ​ണ്‍: 0467-2203118.
സ്‌​പെ​ഷ​ല്‍
എ​ഡ്യു​ക്കേ​ഷ​ന്‍
അ​ധ്യാ​പ​ക ഒ​ഴി​വ്
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ലെ ഒ​രു സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ത്തി​ല്‍ എ​സ്‌​സി-​പി​വൈ വി​ഭാ​ഗ​ത്തി​ല്‍ സ്‌​പെ​ഷ​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ അ​ധ്യാ​പ​ക ത​സ്തി​ക​യി​ല്‍ ഒ​രു ഒ​ഴി​വു​ണ്ട്. നി​ശ്ചി​ത യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, തൊ​ഴി​ല്‍ പ​രി​ച​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി അ​താ​ത് എം​പ്ലോ​യ്മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചു​ക​ളി​ല്‍ 15ന​കം ഹാ​ജ​രാ​ക​ണം. എ​സ്‌​സി-​പി​വൈ വി​ഭാ​ഗ​ക്കാ​രു​ടെ അ​ഭാ​വ​ത്തി​ല്‍ മ​റ്റ് സം​വ​ര​ണ/​ഓ​പ്പ​ണ്‍ വി​ഭാ​ഗ​ക്കാ​രെ​യും പ​രി​ഗ​ണി​ക്കും. ഫോ​ണ്‍: 04994255582.
അ​ക്ര​ഡി​റ്റ​ഡ്
എ​ന്‍​ജി​നി​യ​ര്‍ ഒ​ഴി​വ്
ചി​റ്റാ​രി​ക്കാ​ൽ: ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ അ​ക്ര​ഡി​റ്റ​ഡ് എ​ന്‍​ജി​നി​യ​റു​ടെ ഒ​ഴി​വു​ണ്ട്. അ​ഭി​മു​ഖം ര​ണ്ടി​ന് രാ​വി​ലെ 11 ന് ​പ​ഞ്ചാ​യ​ത്തി​ല്‍. സി​വി​ല്‍ എ​ന്‍​ജി​നി​യ​റിം​ഗി​ല്‍ ബി​ടെ​ക്/​ബി​ഇ ആ​ണ് യോ​ഗ്യ​ത.
യോ​ഗം നാ​ളെ
കാ​സ​ർ​ഗോ​ഡ്: റോ​ഡ​രി​കി​ലു​ള്ള അ​ന​ധി​കൃ​ത കൊ​ടി​തോ​ര​ണ​ങ്ങ​ളും കൊ​ടി​മ​ര​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, സ​ബ് ക​ള​ക്ട​ര്‍, ആ​ര്‍ ഡി​ഒ, മ​റ്റു റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ര്‍, പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ര്‍, റോ​ഡ്‌​സ് വി​ഭാ​ഗം എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ തു​ട​ങ്ങി​യ​വ​രു​ടെ യോ​ഗം നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് ക​ള​ക്ട​റേ​റ്റ് മി​നി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​രും.
തൊ​ഴി​ല്‍​മേ​ള:
ഉ​ദ്യോ​ഗ​ദാ​യ​ക​ര്‍​ക്ക്
ര​ജി​സ്റ്റ​ര്‍ ചെ​യ്യാം
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജ​നു​വ​രി എ​ട്ടി​ന് കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്റു ആ​ര്‍​ട്ട്‌​സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജി​ല്‍ തൊ​ഴി​ല്‍​മേ​ള ഫെ​യ​ര്‍ "നി​യു​ക്തി' സം​ഘ​ടി​പ്പി​ക്കു​ന്നു. തൊ​ഴി​ല്‍​മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ ഉ​ദ്യോ​ഗ​ദാ​യ​ക​ര്‍ അ​വ​രു​ടെ സ്ഥാ​പ​ന​ത്തി​ന്‍റെ പേ​ര് www.jobfest.kerala.gov ല്‍ ​ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: 04994 255582, 9207155700 (വാ​ട്‌​സ്അ​പ്പ്), ഇ-​മെ​യി​ല്‍: [email protected] gov.in, employability.kasaragod @gmail.com.
മെ​റി​റ്റോ​റി​യ​സ്
സ്‌​കോ​ള​ര്‍​ഷി​പ്പി​ന്
അ​പേ​ക്ഷി​ക്കാം
കാ​ഞ്ഞ​ങ്ങാ​ട്: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ട്ടി​ക​ജാ​തി വി​ഭാ​ഗം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള മെ​റി​റ്റോ​റി​യ​സ് സ്‌​കോ​ള​ര്‍​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കാം. കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന ബി​രു​ദ, ബി​ര​ദാ​ന​ന്ത​ര പ്ര​ഫ​ഷ​ണ​ല്‍ കോ​ഴ്‌​സു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന പ​ട്ടി​ക​ജാ​തി വി​ഭാ​ഗം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് അ​ര്‍​ഹ​ത. ജാ​തി സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, റേ​ഷ​ന്‍ കാ​ര്‍​ഡി​ന്‍റെ പ​ക​ര്‍​പ്പ്, സ്ഥാ​പ​ന മേ​ധാ​വി​യു​ടെ സാ​ക്ഷ്യ​പ​ത്രം, ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ല്‍​നി​ന്നും ആ​നു​കൂ​ല്യം ല​ഭി​ച്ചി​ട്ടി​ല്ല എ​ന്ന് തെ​ളി​യി​ക്കു​ന്ന സാ​ക്ഷ്യ​പ​ത്രം, ആ​ധാ​ര്‍ കാ​ര്‍​ഡി​ന്‍റെ പ​ക​ര്‍​പ്പ്, ബാ​ങ്ക് പാ​സ്ബു​ക്കി​ന്‍റെ പ​ക​ര്‍​പ്പ് എ​ന്നി​വ സ​ഹി​തം ഏ​ഴി​ന​കം കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സി​ല്‍ അ​പേ​ക്ഷി​ക്ക​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ​ട്ടി​ക ജാ​തി പ്ര​മോ​ട്ട​ര്‍​മാ​രു​മാ​യോ കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സു​മാ​യോ ബ​ന്ധ​പ്പെ​ട​ണം.
ഫു​ള്‍​ടൈം സ്വീ​പ്പ​ര്‍ ഒ​ഴി​വ്
ത​ള​ങ്ക​ര: മു​സ്‌​ലിം വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ മു​ഴു​വ​ന്‍ സ​മ​യ സ്വീ​പ്പ​റു​ടെ താ​ത്കാ​ലി​ക ഒ​ഴി​വി​ലേ​ക്ക് നി​യ​മ​നം ന​ട​ത്തു​ന്നു. അ​ഭി​മു​ഖം ര​ണ്ടി​ന് രാ​വി​ലെ 11ന് ​സ്‌​കൂ​ള്‍ ഓ​ഫീ​സി​ല്‍. ഏ​ഴാം ക്ലാ​സ് വി​ജ​യി​ച്ച​വ​ര്‍​ക്ക് പ​ങ്കെ​ടു​ക്കാം.
പാ​ല്‍​ഗു​ണ​മേ​ന്മ
ബോ​ധ​വ​ത്ക​ര​ണ
പ​രി​പാ​ടി ഇ​ന്ന്
കു​റ്റി​ക്കോ​ല്‍: ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ജി​ല്ലാ ഗു​ണ​നി​യ​ന്ത്ര​ണ യൂ​ണി​റ്റി​ന്‍റെ​യും ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ​യും ബേ​ത്തൂ​ര്‍​പാ​റ സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്കാ​യി ഇ​ന്ന് രാ​വി​ലെ 9.30 ന് ​ബേ​ത്തൂ​ര്‍​പ്പാ​റ ക്ഷീ​ര സ​ഹ​ക​ര​ണ സം​ഘം പ​രി​സ​ര​ത്ത് പാ​ല്‍​ഗു​ണ​മേ​ന്മാ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ര​ളി പ​യ്യ​ങ്ങാ​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.