ഇ​ല​ക്ട്രി​ക്ക​ല്‍ വ​യ​ര്‍​മെ​ന്‍ അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സ​മ്മേ​ള​നം നാളെ ​പ​ര​പ്പ​യി​ല്‍
Monday, November 29, 2021 12:58 AM IST
വെ​ള്ള​രി​ക്കു​ണ്ട്: കേ​ര​ള ഇ​ല​ക്ട്രി​ക്ക​ല്‍ വ​യ​ര്‍​മെ​ന്‍ ആ​ന്‍​ഡ് സൂ​പ്പ​ര്‍​വൈ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സ​മ്മേ​ള​നം 30 ന് ​പ​ര​പ്പ സെ​ന്‍റ് മേ​രീ​സ് ച​ര്‍​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ലെ പ്ര​കാ​ശ​ന്‍ ന​ഗ​റി​ല്‍ ന​ട​ക്കും. സം​സ്ഥാ​ന പ്ര​സി​ഡ​ന് ലാ​ന്‍​സ​ന്‍ ചെ​മ്മാ​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​തി​നി​ധി സ​മ്മേ​ള​നം, പൊ​തു​സ​മ്മേ​ള​നം, അ​നു​മോ​ദ​ന സ​ദ​സ്, വ​യ​റിം​ഗ് പ്ലം​ബിം​ഗ് ഉ​ത്പ​ന്ന പ്ര​ദ​ര്‍​ശ​നം എ​ന്നി​വ​യും സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ഭാ​ര​വാ​ഹി​ക​ളാ​യ ബി. ​സു​രേ​ഷ് കു​മാ​ര്‍, എം. ​ര​ഘു​നാ​ഥ​ന്‍, പി. ​മ​ധു​സൂ​ദ​ന​ന്‍, കെ. ​കൃ​ഷ്ണ​ന്‍ കൊ​ട്ടോ​ടി, സി.​വി. വി​ജ​യ​ന്‍, കെ.​വി. വി​നീ​ത് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.