എ​ല്‍​ഡി​എ​ഫ് പ്ര​തി​ഷേ​ധ ധ​ര്‍​ണ 30 ന്
Sunday, November 28, 2021 1:07 AM IST
കാ​സ​ര്‍​ഗോ​ഡ്: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ നി​ല​പാ​ടു​ക​ള്‍​ക്കെ​തി​രേ എ​ല്‍​ഡി​എ​ഫ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 30 ന് ​വൈ​കു​ന്നേ​രം നാ​ലി​ന് കാ​സ​ര്‍​ഗോ​ഡ് ബി​സി റോ​ഡ് പ​രി​സ​ര​ത്ത് പ്ര​തി​ഷേ​ധ ധ​ര്‍​ണ ന​ട​ത്തും.
സി​ല്‍​വ​ര്‍ ലൈ​ന്‍ റെ​യി​ല്‍​വേ പ​ദ്ധ​തി, ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ളം എ​ന്നി​വ ത​ട​സ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​നും തി​രു​വ​ന​ന്ത​പു​ര​ത്തെ റെ​യി​ല്‍​വേ റി​ക്രൂ​ട്ട്‌​മെ​ന്‍റ് ബോ​ര്‍​ഡ് നി​ര്‍​ത്ത​ലാ​ക്കു​ക​യും തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക്കു​ള്ള കേ​ന്ദ്ര​വി​ഹി​ത​ത്തി​ന്‍റെ കു​ടി​ശി​ക​യും ജി​എ​സ്ടി കു​ടി​ശി​ക​യും അ​നി​ശ്ചി​ത​മാ​യി നീ​ട്ടു​ക​യും ചെ​യ്യു​ന്ന ന​ട​പ​ടി​ക്കു​മെ​തി​രാ​യാ​ണ് പ്ര​തി​ഷേ​ധം.