പു​ഴ​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Saturday, November 27, 2021 10:02 PM IST
കാ​സ​ര്‍​ഗോ​ഡ്: ച​ന്ദ്ര​ഗി​രി പാ​ല​ത്തി​ന് സ​മീ​പം പു​ഴ​യി​ല്‍ 45 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന ആ​ളി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ക​ബീ​ര്‍, കു​ന്നു​പാ​റ, കോ​ളി​യ​ടു​ക്കം എ​ന്ന വി​ലാ​സ​മു​ള്ള തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡും ക​ണ്ടെ​ത്തി. പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം പോ​സ്റ്റ്​മോ​ര്‍​ട്ട​ത്തി​നാ​യി കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.