ജ​ന​ജാ​ഗ​ര​ൺ അ​ഭി​യാ​ൻ പ​ദ​യാ​ത്ര സ​മാ​പി​ച്ചു
Saturday, November 27, 2021 1:21 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ലാ കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ജ​ന​ജാ​ഗ​ര​ൺ അ​ഭി​യാ​ൻ പ​ദ​യാ​ത്ര പാ​ല​ക്കു​ന്നി​ൽ സ​മാ​പി​ച്ചു. സ​മാ​പ​ന യോ​ഗ​ത്തി​ൽ ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ എ. ​ഗോ​വി​ന്ദ​ൻ നാ​യ​ർ, കെ.​വി. ഗം​ഗാ​ധ​ര​ൻ, പി.​എ. അ​ഷ്‌​റ​ഫ​ലി, ക​രി​മ്പി​ൽ കൃ​ഷ്ണ​ൻ, പി.​ജി. ദേ​വ്, എം.​സി. പ്ര​ഭാ​ക​ര​ൻ, ടോ​മി പ്ലാ​ച്ചേ​രി, വി.​ആ​ർ. വി​ദ്യാ​സാ​ഗ​ർ, ഗീ​ത കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ പി.​വി. സു​രേ​ഷ്, കെ.​കെ. രാ​ജേ​ന്ദ്ര​ൻ, ക​രു​ൺ താ​പ്പ, ജെ.​എ​സ്. സോ​മ​ശേ​ഖ​ര, എം. ​കു​ഞ്ഞ​മ്പു ന​മ്പ്യാ​ർ, കെ.​പി. പ്ര​കാ​ശ​ൻ, പി. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ, ഡി.​വി. ബാ​ല​കൃ​ഷ്ണ​ൻ, മ​ഡി​യ​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ,തോ​മ​സ് മാ​ത്യു, ല​ക്ഷ്മ​ണ​പ്ര​ഭു, സാ​ജി​ദ് മ​വ്വ​ൽ, ശ്രീ​ജി​ത്ത് മാ​ട​ക്ക​ൽ, ബി.​പി. പ്ര​ദീ​പ്‌​കു​മാ​ർ, നോ​യ​ൽ ടോം ​ജോ​സ്, ശാ​ന്ത​മ്മ ഫി​ലി​പ്പ്, ര​മേ​ശ​ൻ ക​രു​വാ​ച്ചേ​രി, രാ​ജു ക​ട്ട​ക്ക​യം, എ. ​വാ​സു​ദേ​വ​ൻ, രാ​ജേ​ഷ് പ​ള്ളി​ക്ക​ര, മ​നാ​ഫ് നു​ള്ളി​പ്പാ​ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.