വാ​ട​ക ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ട യു​വ​തി മ​രി​ച്ചു
Wednesday, November 24, 2021 9:55 PM IST
ബോ​വി​ക്കാ​നം: മു​ത​ല​പ്പാ​റ​യി​ലെ വാ​ട​ക ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ യു​വ​തി മ​രി​ച്ചു. ജെ​സി​ബി ഓ​പ്പ​റേ​റ്റ​ര്‍ അ​ശോ​ക​ന്‍റെ ഭാ​ര്യ ബി​ന്ദു (33) വാ​ണു മ​രി​ച്ച​ത്. മൃ​ത​ദേ​ഹം വി​ദ​ഗ്ധ പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി കണ്ണൂർ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി. പ​രേ​ത​നാ​യ രാ​മ​ന്‍-​ല​ക്ഷ്മി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. മ​ക്ക​ള്‍: ലാ​വ​ണ്യ, ഭാ​ഗ്യ​ശ്രീ, തേ​ജ​ശ്രീ. സ​ഹോ​ദ​ര​ങ്ങ​ള്‍: ലീ​ല, കൃ​ഷ്ണ​ന്‍, വി​നീ​ത്.