യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ​ദ​യാ​ത്ര ന​ട​ത്തി
Wednesday, November 24, 2021 1:01 AM IST
ഭീ​മ​ന​ടി: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നടത്തുന്ന ഇ​ന്ത്യ യു​ണൈ​റ്റ​ഡ് കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി വെ​സ്റ്റ് എ​ളേ​രി മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി പ​ദ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. കു​ന്നും​കൈ​യി​ല്‍ മു​ന്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ല്‍ ജാ​ഥാ ലീ​ഡ​ര്‍ വാ​ഴ​പ്പ​ള്ളി ഷെ​രീ​ഫി​ന് പ​താ​ക കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രീ​ഷ് പി.​നാ​യ​ര്‍, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​സ്മ​യി​ല്‍ ചി​ത്താ​രി, കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ സി.​എ.​ബാ​ബു, ഗീ​ത സു​രേ​ഷ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളാ​യ രാ​ജേ​ഷ് കോ​നാ​യി,ജോ​ബി​ന്‍ പ​റ​മ്പ, ഫ​ഹ​ദ് വാ​ഴ​പ്പ​ള്ളി, ഷോ​ബി തോ​മ​സ്, ടി​ന്‍റോ ആ​ന്‍റ​ണി, പി. ഉ​ണ്ണി എ​ന്നി​വ​ര്‍ പ്രസംഗി​ച്ചു.
ഭീ​മ​ന​ടി​യി​ല്‍ ന​ട​ന്ന സ​മാ​പ​നസ​മ്മേ​ള​നം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​പി.​പ്ര​ദീ​പ് കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ സ​ത്യ​നാ​ഥ​ന്‍ പ​ത്ര​വ​ള​പ്പി​ല്‍, ഷോ​ണി കെ.​തോ​മ​സ്, രാ​ജേ​ഷ് ത​മ്പാ​ന്‍, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ബി​ന്‍ ബാ​ബു എ​ന്നി​വ​ര്‍ പ്രസംഗി​ച്ചു. എം.​വി.​ലി​ജി​ന, നി​ഖി​ല രാ​മ​ച​ന്ദ്ര​ന്‍, സോ​ബി​ന്‍ പൊ​യി​ലി​ല്‍, ര​തീ​ഷ് ക​ട​യ​ക്ക​ര, ര​ഞ്ജി​ത് മാ​ത്യു, ജി​ഷ്ണു മ​റു​പാ​ട്ടം എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.