റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ ഡ്രോ​പ് ബോ​ക്സു​ക​ള്‍
Wednesday, November 24, 2021 1:01 AM IST
കാ​സ​ർ​ഗോ​ഡ്: കാ​ര്‍​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പേ​ക്ഷ​ക​ള്‍, എ​ആ​ര്‍​ഡി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ള്‍, നി​ര്‍​ദേ​ശ​ങ്ങ​ള്‍, റേ​ഷ​ന്‍ ക​ട​ക​ള്‍ വ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന സാ​ധ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ള്‍ എ​ന്നി​വ അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ന്ന​തി​ന് റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ ഡ്രോ​പ് ബോ​ക്സു​ക​ള്‍ സ്ഥാ​പി​ക്കു​ന്നു. ബോ​ക്സി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ബ​ന്ധ​പ്പെ​ട്ട റേ​ഷ​നിം​ഗ് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​ര്‍​ക്കാ​യി​രി​ക്കും.
ഓ​രോ ആ​ഴ്ച​യു​ടെ​യും അ​വ​സാ​ന പ്ര​വൃ​ത്തി​ദി​വ​സം റേ​ഷ​നിം​ഗ് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​ര്‍ റേ​ഷ​ന്‍ ഡി​പ്പോ​ക​ളി​ല്‍ സൂ​ക്ഷി​ച്ചി​ട്ടു​ള്ള ബോ​ക്സ് തു​റ​ന്ന് റേ​ഷ​ന്‍ കാ​ര്‍​ഡി​നെ സം​ബ​ന്ധി​ച്ച അ​പേ​ക്ഷ​ക​ള്‍ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ലും റേ​ഷ​ന്‍ സാ​ധ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം, അ​ള​വ്, വി​ല, എ​ആ​ര്‍​ഡി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ള്‍, നി​വേ​ദ​ന​ങ്ങ​ള്‍, പ​രാ​തി​ക​ള്‍, നി​ര്‍​ദേ​ശ​ങ്ങ​ള്‍ എ​ന്നി​വ എ​ആ​ര്‍​ഡി ത​ല​ത്തി​ല്‍ രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള വി​ജി​ല​ന്‍​സ് ക​മ്മി​റ്റി​ക്കും കൈ​മാ​റും.

ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

ചെ​റു​വ​ത്തൂ​ര്‍: ചെ​റു​വ​ത്തൂ​ര്‍-​പ​ട​ന്ന-​എ​ട​ച്ചാ​ക്കൈ പൊ​തു​മ​രാ​മ​ത്ത് റോ​ഡി​ല്‍ ചെ​റു​വ​ത്തൂ​ര്‍ ആ​ര്‍​ഒ​ബി​ക്ക് സ​മീ​പം ക​ലു​ങ്ക് പ​ണി ന​ട​ക്കു​ന്ന​തി​നാ​ല്‍ ഇ​ന്നു മു​ത​ല്‍ ജ​നു​വ​രി 15 വ​രെ ആ​ര്‍​ഒ​ബി​യ്ക്കും കു​ഴി​ഞ്ഞ​ടി​ക്കും ഇ​ട​യി​ല്‍ വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍, ക​ണ്ടെ​യ്‌​ന​ര്‍ എ​ന്നി​വ​യു​ടെ ഗ​താ​ഗ​തം നി​രോ​ധി​ച്ചു.