സ്കൂ​ൾ ബ​സ് ഉ​ദ്ഘാ​ട​നം
Wednesday, November 24, 2021 1:01 AM IST
കു​ന്നും​കൈ: എം​പി​യു​ടെ വി​ക​സ​ന ഫ​ണ്ടി​ൽനി​ന്ന് പെ​രു​മ്പ​ട്ട സി.​എ​ച്ച്.​മു​ഹ​മ്മ​ദ് കോ​യ മെ​മ്മോ​റി​യ​ൽ ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി​ന് സ്കൂ​ളി​ന് അ​നു​വ​ദി​ച്ച സ്കൂ​ൾ ബ​സി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ മോ​ഹ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി. ഇ​സ്മാ​യി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​ന്ന​മ്മ മാ​ത്യു, വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ എം.​വി.​ലി​ജി​ന, ഷെ​രീ​ഫ് വാ​ഴ​പ്പ​ള്ളി, വി.​കെ.​പി ഹ​മീ​ദ​ലി, ക​രി​മ്പി​ൽ കൃ​ഷ്ണ​ൻ, പി.​കെ.​ല​ത്തീ​ഫ്, ജാ​തി​യി​ൽ ഹ​സൈ​നാ​ർ, എം.​അ​ബൂ​ബ​ക്ക​ർ, ടി.​പി.​ക​രീം, എ.​വി.​അ​ബ്ദു​ൾ ഖാ​ദ​ർ, ബി.​ഐ.​വി​ഷ്ണു, പി.​പി.​ഷി​ബു, എ.​ജെ.​ഷാ​ജി, എം.​സി.​സ​ലാം ഹാ​ജി, കെ.​വി.​ന​ളി​നി, വി.​വി.​റ​ഷീ​ദ, വി.​പി.​ഷാ​ജ​ഹാ​ൻ, വി.​ശ്രീ​ജ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.