വാ​ഹ​ന ലേ​ലം ഇ​ന്ന്
Thursday, October 21, 2021 1:07 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ എ​ന്‍​ഡി​പി​എ​സ് കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട 23 വാ​ഹ​ന​ങ്ങ​ളു​ടെ ലേ​ലം ഇ​ന്ന് രാ​വി​ലെ 11 ന് ​ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് ന​ട​ക്കും. താ​ത്പ​ര്യ​മു​ള്ള​വ​ര്‍​ക്ക് നി​ര​ത​ദ്ര​വ്യം അ​ട​ച്ച് ലേ​ല​ത്തി​ല്‍ പ​ങ്കെ​ടു​ക്കാം.

ലാ​ബ് ടെ​ക്‌​നീ​ഷ്യ​ന്‍ ഒ​ഴി​വ്

കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ല​യി​ല്‍ ഒ​ഴി​വു​ള്ള ലാ​ബ് ടെ​ക്‌​നീ​ഷ്യ​ന്‍​മാ​രു​ടെ ത​സ്തി​ക​യി​ലേ​ക്ക് താ​ത്കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മ​നം ന​ട​ത്തു​ന്നു. അ​ഭി​മു​ഖം ന​വം​ബ​ര്‍ അ​ഞ്ചി​ന് രാ​വി​ലെ 10 ന് ​ചെ​മ്മ​ട്ടം​വ​യ​ൽ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ല്‍ ന​ട​ക്കും. പ്ല​സ്ടു സ​യ​ന്‍​സ്, ബി​എ​സ്‌​സി എം​എ​ല്‍​ടി അ​ല്ലെ​ങ്കി​ല്‍ ഡി​എം​എ​ല്‍​ടി യോ​ഗ്യ​ത​യു​ള്ള സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പാ​രാ മെ​ഡി​ക്ക​ല്‍ കൗ​ണ്‍​സി​ല്‍ ര​ജി​സ്‌​ട്രേ​ഷ​നു​ള്ള​വ​ര്‍​ക്ക് പ​ങ്കെ​ടു​ക്കാം. ഫോ​ൺ: 0467 2203118.