ഡി​കെ​ടി​എ​ഫ് സ്വീ​ക​ര​ണം ന​ൽ​കി
Thursday, October 21, 2021 1:06 AM IST
കാ​സ​ർ​ഗോ​ഡ്: ദേ​ശീ​യ ക​ർ​ഷ​ക തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ലി​ന് സ്വീ​ക​ര​ണം ന​ൽ​കി. യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ എ. ​ഗോ​വി​ന്ദ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ൽ മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ മ​യി​ച്ച ഗോ​വി​ന്ദ​ൻ, പി.​വി. കു​ഞ്ഞി​ക്ക​ണ്ണ​ൻ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. എ. ​വാ​സു​ദേ​വ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
എം. ​പു​രു​ഷോ​ത്ത​മ​ൻ നാ​യ​ർ, എം. ​കു​ഞ്ഞ​മ്പു ന​മ്പ്യാ​ർ, ക​രു​ൺ താ​പ്പ, പി.​വി. സു​രേ​ഷ്, ഹ​രീ​ഷ് പി. ​നാ​യ​ർ, ആ​ർ. ഗം​ഗാ​ധ​ര​ൻ, കെ. ​ഖാ​ലി​ദ്, ഉ​മേ​ഷ് അ​ണ​ങ്കൂ​ർ, എം. ​മു​ര​ളീ​ധ​ര​ൻ, പി.​എം. അ​ഗ​സ്റ്റി​ൻ, കു​മാ​ര​ൻ നാ​യ​ർ, ത​മ്പാ​ൻ നാ​യ​ർ, ഖാ​ൻ പൈ​ക്ക, രാ​ധാ​കൃ​ഷ്ണ​ൻ ചേ​രി​പാ​ടി, ഇ. ​മ​ണി​ക​ണ്ഠ​ൻ കാ​ന​ത്തൂ​ർ, ബാ​ല​കൃ​ഷ്ണ​ൻ പാ​ണൂ​ർ, ബ​ഷീ​ർ ത​ൽ​പ​നാ​ജെ, ബി.​എ. കാ​സിം, ഷു​ക്കൂ​ർ പു​ത്തി​ഗെ, ര​ത്നാ​വ​തി, പി. ​സു​ശീ​ല, സി.​എ​ച്ച്. അ​ബ്ദു​ള്ള ഹാ​ജി, നാ​രാ​യ​ണ​ൻ മ​ടി​ക്കൈ, ബാ​ല​കൃ​ഷ്ണ​ൻ ബാ​ലൂ​ർ, പാ​ച്ചേ​നി കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.