സൗ​ജ​ന്യ മ​ത്സ​ര പ​രീ​ക്ഷാ പ​രി​ശീ​ല​നം
Wednesday, October 20, 2021 12:42 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഹൊ​സ്ദു​ര്‍​ഗ് ടൗ​ണ്‍ എം​പ്ലോ​യ്മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 30 ദി​വ​സ​ത്തെ സൗ​ജ​ന്യ മ​ത്സ​ര പ​രീ​ക്ഷാ പ​രി​ശീ​ല​ന ക്ലാ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു.
ഹൊ​സ്ദു​ര്‍​ഗ് എം​പ്ലോ​യ്മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത പ​ത്താം​ത​ര​ത്തി​ല്‍ കു​റ​യാ​ത്ത യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്ക് എം​പ്ലോ​യ്മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചി​ല്‍ നേ​രി​ട്ടോ, ത​പാ​ല്‍/ ഇ-​മെ​യി​ല്‍ വ​ഴി​യോ അ​പേ​ക്ഷി​ക്കാം. അ​വ​സാ​ന തീ​യ​തി 28.
എ​ല്ലാ ദി​വ​സ​വും പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ല്‍ ഹാ​ജ​രാ​കാ​ന്‍ സാ​ധി​ക്കു​ന്ന​വ​ര്‍ മാ​ത്ര​മേ അ​പേ​ക്ഷി​ക്കാ​വൂ. ഫോ​ണ്‍: 04672209 068. ഇ-​മെ​യി​ല്‍: teehsdg.emp.lbr @kerala. gov.in