എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി ഒ​രാ​ള്‍ പി​ടി​യി​ല്‍
Tuesday, October 19, 2021 1:16 AM IST
ഉ​പ്പ​ള: എം​ഡി​എം​എ​യും ക​ഞ്ചാ​വും വി​ല്പ​ന​യ്‌​ക്കെ​ത്തി​ച്ച​യാ​ളെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. കു​ബ​നൂ​രി​ലെ എം.​എ​സ്. അ​മീ​ര്‍ (48) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 350 ഗ്രാം ​എം​ഡി​എം​എ​യും 10 ഗ്രാം ​ക​ഞ്ചാ​വു​മാ​യി മു​ട്ട​ത്ത് കു​നി​ലി​ല്‍ വ​ച്ചാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. എ​ക്സൈ​സ് സി​ഐ ടോ​ണി ഐ​സ​ക്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍​മാ​രാ​യ രാ​ജീ​വ്, ദി​വാ​ക​ര​ന്‍, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ എം.​പി. മ​ഹേ​ഷ് കു​മാ​ര്‍, കെ. ​സ​തീ​ശ​ന്‍, സു​ധീ​ശ​ന്‍, ഹ​മീ​ദ്, സ​ബി​ത് ലാ​ല്‍, ഷി​ജേ​ഷ്, ഡ്രൈ​വ​ര്‍ സ​ത്യ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.