കോ​വി​ഡാ​ന​ന്ത​ര സ​ഹ​ക​ര​ണ മേ​ഖ​ല​യ്ക്ക് പ്ര​ത്യേ​ക പാ​ക്കേ​ജ് വേ​ണം: കെ​സി​ഇ​എ​ഫ്
Monday, October 18, 2021 1:04 AM IST
ചെ​റു​വ​ത്തൂ​ർ: കു​ടി​ശി​ക ക്ര​മാ​തീ​താ​മാ​യി വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് കോ​വി​ഡാ​ന​ന്ത​ര സ​ഹ​ക​ര​ണ മേ​ഖ​ല​യ്ക്ക് പ്ര​ത്യേ​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് കേ​ര​ളാ കോ-​ഓ​പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​ണ്ട് ജി​ല്ലാ സ​മ്മേ​ള​നം സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ. വി​നോ​ദ് കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ശോ​ക​ൻ കു​ങ്ങ​പ്പ​ള്ളി
മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​ശ​ശി, ഫാ​ർ​മേ​ഴ്സ് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് വി. ​കൃ​ഷ്ണ​ൻ, ഹൊ​സ്ദു​ർ​ഗ് താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് എ.​കെ. ശ​ശാ​ങ്ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജെ​യ്സ​ൺ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ട്ര​ഷ​റ​ർ പി.​കെ. വി​ന​യ​കു​മാ​ർ ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ൻ. സു​ഭാ​ഷ് കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി. ​വി​നോ​ദ് കു​മാ​ർ, പി.​കെ. പ്ര​കാ​ശ് കു​മാ​ർ, കെ. ​ജോ​സ്പ്ര​കാ​ശ്, കെ.​പി. പ്ര​ഭാ​ക​ര, കെ. ​നാ​രാ​യ​ണ​ൻ നാ​യ​ർ, പ്ര​കാ​ശ് ബാ​യാ​ർ, എം.​കെ. ഗോ​വി​ന്ദ​ൻ, ഇ.​കെ. ച​ന്ദ്ര​ശേ​ഖ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വ​നി​താ സ​മ്മേ​ള​നം വ​നി​താ ഫോ​റം സം​സ്ഥാ​ന അ​ധ്യ​ക്ഷ സി. ​ശ്രീ​ക​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​എ​സ്. പു​ഷ്പ​ല​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗാ​ന്ധി ദ​ർ​ശ​ൻ വ​നി​താ​വേ​ദി സം​സ്ഥാ​ന അ​ധ്യ​ക്ഷ ഡോ. ​പി.​വി. പു​ഷ്പ​ജ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. വ​നി​താ ഫോ​റം സം​സ്ഥാ​ന ക​ൺ​വീ​ന​ർ പി. ​ശോ​ഭ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​എം. ശ്രീ​ജ, വി. ​അം​ബി​ക എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​തി​നി​ധി സ​മ്മേ​ള​നം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.