സ്‌​നേ​ഹ​വീ​ട് താ​ക്കോ​ല്‍​ദാ​നം ഇ​ന്ന്
Saturday, October 16, 2021 1:16 AM IST
കാ​സ​ര്‍​ഗോ​ഡ്: സ്‌​കൂ​ളി​ലെ ഏ​റ്റ​വും നി​ര്‍​ധ​ന​രാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ചെ​മ്മ​നാ​ട് ജ​മാ​അ​ത്ത് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ന​ട​പ്പാ​ക്കു​ന്ന സ്നേ​ഹ​വീ​ട് പ​ദ്ധ​തി​യി​ലെ ര​ണ്ടാ​മ​ത്തെ വീ​ടി​ന്‍റെ താ​ക്കോ​ല്‍​ദാ​നം ഇ​ന്ന് ഉ​ച്ച​യ്ക്ക് 1.30 ന് ​ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍ നി​ര്‍​വ​ഹി​ക്കും. ചൂ​രി ഐ​ക്യ​വേ​ദി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ര​ണ്ടാ​മ​ത്തെ വീ​ട് പൂ​ര്‍​ത്തി​യാ​ക്കി​യ​തെ​ന്ന് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ജ​മാ​അ​ത്ത് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബ​ദ​റു​ല്‍ മു​നീ​ര്‍, വീ​ട് നി​ര്‍​മാ​ണ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ മു​ഹ​മ്മ​ദ് കു​ഞ്ഞി മാ​സ്റ്റ​ര്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി.​എ​ച്ച്. അ​ബ്ദു​ല്‍ ഖാ​ദ​ര്‍, മു​ഖ്യാ​ധ്യാ​പ​ക​ന്‍ കെ.​ഒ. രാ​ജീ​വ​ന്‍, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സു​കു​മാ​ര​ന്‍ നാ​യ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.