ടെ​ന്നി​ക്കോ​യ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പ്: സം​ഘാ​ട​ക​സ​മി​തി ഓ​ഫീ​സ് തു​റ​ന്നു
Thursday, October 14, 2021 1:06 AM IST
തൃ​ക്ക​രി​പ്പൂ​ർ: കൈ​ക്കോ​ട്ടു​ക​ട​വ് പൂ​ക്കോ​യ ത​ങ്ങ​ൾ സ്മാ​ര​ക വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​വം​ബ​ർ 13, 14 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന ജൂ​ണി​യ​ർ ടെ​ന്നി​ക്കോ​യ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ സം​ഘാ​ട​ക സ​മി​തി ഓ​ഫീ​സ് തു​റ​ന്നു. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് പി. ​ഹ​ബീ​ബ് റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ നാ​സ​ർ ന​ങ്ങാ​ര​ത്ത് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ വൈ​സ്‌ പ്ര​സി​ഡ​ന്‍റ് പി.​പി. അ​ശോ​ക​ൻ, ടെ​ന്നി​ക്കോ​യ്റ്റ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി. ​ധ​ന​ഞ്ജ​യ​ൻ, സെ​ക്ര​ട്ട​റി കെ.​വി. ബി​ജു, ഫു​ട്‌​ബോ​ൾ പ​രി​ശീ​ല​ക​ൻ കെ.​വി. ഗോ​പാ​ല​ൻ, സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ അം​ഗം കെ.​വി. ബാ​ബു, സം​ഘാ​ട​ക സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ. ​ര​ത്‌​നാ​ക​ര​ൻ, കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​ജ​യ​ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.