പോ​സ്റ്റ് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Thursday, October 14, 2021 1:06 AM IST
രാ​ജ​പു​രം: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ക​ര്‍​ഷ​ക കൂ​ട്ട​ക്കൊ​ല​യി​ല്‍ പ്ര​തി​ഷേ​ധി​ച്ചും ക​ര്‍​ഷ​ക സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ചും ക​ര്‍​ഷ​ക സം​ഘം പ​ന​ത്ത​ടി ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ രാ​ജ​പു​രം പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്നി​ല്‍ ന​ട​ത്തി​യ ഉ​പ​രോ​ധ സ​മ​രം ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​കോ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി എം.​വി. കൃ​ഷ്ണ​ന്‍, ജി​ല്ലാ ക​മ്മി​റ്റി അം​ഗം ഒ​ക്ലാ​വ് കൃ​ഷ്ണ​ന്‍, സി​ഐ​ടി​യു ഏ​രി​യ സെ​ക്ര​ട്ട​റി പി.​കെ. രാ​മ​ച​ന്ദ്ര​ന്‍, കെ​എ​സ്‌​കെ​ടി​യു ഏ​രി​യ സെ​ക്ര​ട്ട​റി എം.​സി. മാ​ധ​വ​ന്‍, മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍ ഏ​രി​യാ സെ​ക്ര​ട്ട​റി സൗ​മ്യ വേ​ണു​ഗോ​പാ​ല്‍, പി.​എം. കു​ര്യാ​ക്കോ​സ്, പി. ​ഇ​ന്ദി​ര, ആ​ര്‍.​സി. ര​ജ​നി​ദേ​വി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.