"ആ​ശാ​വ​ർ​ക്ക​ർ​മാ​ർ​ക്ക് ന്യാ​യ​മാ​യ വേ​ത​നം ഉ​റ​പ്പാ​ക്ക​ണം'
Thursday, October 14, 2021 1:06 AM IST
പ​യ്യാ​വൂ​ർ: നാ​ടി​ന് അ​ഭി​മാ​ന​മാ​യി പൊ​തു​ജ​നാ​രോ​ഗ്യ രം​ഗ​ത്ത് മു​ഖ്യ​ധാ​രാ പ്ര​വ​ർ​ത്ത​ക​രാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ശാ​വ​ർ​ക്ക​ർ​മാ​ർ​ക്കു​ള്ള പ്ര​തി​ഫ​ലം വ​ള​രെ കു​റ​വാ​ണെ​ന്നും ന്യാ​യ​മാ​യ വേ​ത​നം സ​ർ​ക്കാ​ർ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ. ഇ​ക്കാ​ര്യം കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. പ​യ്യാ​വൂ​ർ വൈ​എം​സി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​യ്യാ​വൂ​രി​ൽ സം​ഘ​ടി​പ്പി​ച്ച 16 വാ​ർ​ഡു​ക​ളി​ലെ ആ​ശാ​വ​ർ​ക്ക​ർ​മാ​രെ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​പ​യ്യാ​വൂ​ർ വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് ജോ​ബി​ൻ കു​ട​ക​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യി ക​രി​ന്തോ​ളി​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ജു സേ​വ്യ​ർ സാ​ജു​ആ​ശാ വ​ർ​ക്ക​ർ​മാ​രെ മെ​മെ​ന്‍റോ സ​മ്മാ​നി​ച്ചു. എം​സി​എ ക​ണ്ണൂ​ർ സ​ബ് റീ​ജ​ണ​ൽ ചെ​യ​ർ​മാ​ൻ മ​ത്താ​യി വീ​ട്ടി​യ​ങ്ക​ൽ, സ​ബ് റീ​ജി​യ​ൻ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജോ​സ് ആ​വ​ണം​കോ​ട് എ​ന്നി​വ​ർ ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തി.​പ​യ്യാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രീ​ത സു​രേ​ഷ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി.​വി. ര​തീ​ഷ്, പ​യ്യാ​വൂ​ർ എ​സ്ഐ കെ.​വി. രാ​മ​ച​ന്ദ്ര​ൻ, വി​ൽ​സ​ൺ ചാ​ക്കോ, പ്ര​ദീ​പ് സോ​മ​രാ​ജ​ൻ, മാ​ത്യു. ടി. ​സ​ക്ക​റി​യാ​സ്, കു​ഞ്ഞു​മോ​ൻ കു​ഴി​വേ​ലി​ൽ, സെ​ലി​ൻ ജോ​ൺ ചാ​ണ്ടി​ക്കൊ​ല്ലി,ജോ​ൺ​സ​ൺ പൈ​മ്പി​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.