ചെ​റു​പു​ഷ്പ മി​ഷ​ന്‍ ലീ​ഗ് പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യി
Tuesday, October 12, 2021 1:16 AM IST
ത​യ്യേ​നി: ചെ​റു​പു​ഷ്പ മി​ഷ​ന്‍ ലീ​ഗ് പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ തോ​മാ​പു​രം മേ​ഖ​ലാ​ത​ല ഉ​ദ്ഘാ​ട​നം ത​യ്യേ​നി​യി​ല്‍ ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ര്‍​ട്ടി​ന്‍ കി​ഴ​ക്കേ​ത​ല​യ്ക്ക​ല്‍ നി​ര്‍​വ​ഹി​ച്ചു. ഫാ. ​തോ​മ​സ് കീ​ഴാ​ര​ത്ത്, ഫാ. ​ഐ​സ​ക് മ​റ്റ​ത്തി​ല്‍, സി​സ്റ്റ​ര്‍ ആ​ന്‍​സി ടോം, ​സി​സ്റ്റ​ര്‍ ആ​ന്‍​സ് മേ​രി, ടോ​മി അ​ഴ​ക​ത്ത്, ബെ​ന്നി ക​ല​യ​ത്താ​ങ്ക​ല്‍, ജോ​ണി നെ​ല്ലം​കു​ഴി​യി​ല്‍, ജി​ന്‍റോ കാ​ട്ടി​ക്കു​ള​ക്കാ​ട്ട്, ഇ​മ്മാ​നു​വ​ല്‍ പു​തു​പ്പ​റ​മ്പി​ല്‍, സോ​ണി​യ പേ​ണ്ടാ​ന​ത്ത്, സാ​ന്ദ്ര പ​ര​തേ​പ്പ​തി​ക്ക​ല്‍, അ​ല​ക്‌​സ് കാ​ഞ്ഞി​ര​ത്തി​ങ്ക​ല്‍, എ​ബി​ന്‍ ചേ​ല​ക്കാ​ട്ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.