ഉ​ക്കി​ന​ടു​ക്ക മെ​ഡി​ക്ക​ല്‍ കോ​ള​ജ് താ​ത്കാ​ലി​ക​മാ​യി അ​ട​യ്ക്കും
Sunday, September 26, 2021 1:48 AM IST
കാ​സ​ര്‍​ഗോ​ഡ്: കോ​വി​ഡ് ചി​കി​ത്സാ​കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന ഉ​ക്കി​ന​ടു​ക്ക​യി​ലെ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് താ​ത്കാ​ലി​ക​മാ​യി അ​ട​യ്ക്കാ​ന്‍ തീ​രു​മാ​നം. കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച 80 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ ഇ​വി​ടെ ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്നു​ണ്ട്. ഇ​തി​നാ​യു​ള്ള വൈ​ദ്യു​തീ​ക​ര​ണ ജോ​ലി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​നാ​യാ​ണ് സ്ഥാ​പ​നം താ​ത്കാ​ല​ത്തേ​ക്ക് അ​ട​ച്ചി​ടു​ന്ന​തെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം.

അ​തേ​സ​മ​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് എ​ന്ന പേ​രി​ലാ​ണ് ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​തെ​ങ്കി​ലും അ​തി​നാ​വ​ശ്യ​മാ​യ ഡോ​ക്ട​ര്‍​മാ​രെ​യോ ജീ​വ​ന​ക്കാ​രെ​യോ ഒ​ന്നും ഇ​വി​ടേ​ക്ക് അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. ഫ​ല​ത്തി​ല്‍ ഒ​രു കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​ര്‍ മാ​ത്ര​മാ​യാ​ണ് അ​ന്നു​തൊ​ട്ട് ഇ​ന്നു​വ​രെ​യും സ്ഥാ​പ​നം പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്. സം​സ്ഥാ​ന​ത്ത് നി​ര്‍​മാ​ണ​ഘ​ട്ട​ത്തി​ലു​ള്ള മ​റ്റെ​ല്ലാ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലേ​ക്കും പ്രി​ന്‍​സി​പ്പ​ല്‍​മാ​രെ പോ​ലും നി​യോ​ഗി​ച്ചി​ട്ടും ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് ഒ​രു​വ​ര്‍​ഷ​മാ​യ കാ​സ​ര്‍​ഗോ​ഡി​നെ മാ​ത്രം പ​ട്ടി​ക​യി​ല്‍​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല.
മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ബ്ലോ​ക്കി​നാ​യി നി​ര്‍​മി​ച്ച കെ​ട്ടി​ട​മാ​ണ് കോ​വി​ഡ് ചി​കി​ത്സാ​കേ​ന്ദ്ര​മാ​ക്കി മാ​റ്റി​യ​ത്. ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ ഇ​തേ കെ​ട്ടി​ട​ത്തി​ല്‍ സ്ഥാ​പി​ക്കു​ക​യാ​ണെ​ങ്കി​ല്‍ ഇ​തി​നെ​ത്ത​ന്നെ സ്ഥി​ര​മാ​യി ആ​ശു​പ​ത്രി കെ​ട്ടി​ട​മാ​ക്കി മാ​റ്റാ​നാ​ണോ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും വ്യ​ക്ത​മാ​ക്കേ​ണ്ടി​വ​രും.
ജി​ല്ല​യി​ല്‍ ഇ​പ്പോ​ള്‍ കോ​വി​ഡ് വ്യാ​പ​നം താ​ര​ത​മ്യേ​ന കു​റ​വാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ത്തി​ല്‍ താ​ഴെ ആ​ളു​ക​ള്‍ മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ ഇ​വി​ടെ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. ജി​ല്ല​യു​ടെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള രോ​ഗ​ബാ​ധി​ത​രെ​ല്ലാം ച​ട്ട​ഞ്ചാ​ലി​ലെ ടാ​റ്റാ ആ​ശു​പ​ത്രി​യി​ലും ജി​ല്ലാ-​ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക​ളി​ലും കാ​സ​ര്‍​ഗോ​ഡ് അ​സാ​പി​ലെ​യും കാ​ഞ്ഞ​ങ്ങാ​ട് ഗു​രു​വ​ന​ത്തെ​യും എ​ഫ്എ​ല്‍​ടി​സി​ക​ളി​ലു​മാ​ണ് ക​ഴി​യു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​വി​ടു​ത്തെ എ​ഫ്എ​ല്‍​ടി​സി​യു​ടെ പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നാ​യാ​ണ് വൈ​ദ്യു​തീ​ക​ര​ണം പോ​ലു​ള്ള കാ​ര​ണ​ങ്ങ​ള്‍ എ​ടു​ത്തി​ടു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

വീ​ണ്ടും ക​ടു​ത്ത കോ​വി​ഡ് വ്യാ​പ​ന​മൊ​ന്നും ഉ​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ ഇ​നി ഈ ​രൂ​പ​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് വീ​ണ്ടും തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കാ​നു​ള്ള സാ​ധ്യ​ത വ​ള​രെ കു​റ​വാ​ണ്. അ​ത്യാ​വ​ശ്യം വേ​ണ്ട പ്ര​വൃ​ത്തി​ക​ളെ​ല്ലാം പൂ​ര്‍​ത്തീ​ക​രി​ച്ച് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ രൂ​പ​ത്തി​ല്‍​ത​ന്നെ ക​ഴി​വ​തും വേ​ഗ​ത്തി​ല്‍ തു​റ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് ഇ​നി ഉ​ണ്ടാ​കേ​ണ്ട​ത്.