ആം​ഗ്യ​ഭാ​ഷാ ദി​നാ​ഘോ​ഷം
Saturday, September 25, 2021 1:18 AM IST
പെ​രി​യ: കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ന്ന​വേ​ഷ​ന്‍ ആ​ൻ​ഡ് എ​ന്‍റ​ര്‍​പ്ര​ണ​ര്‍​ഷി​പ്പ് ഡ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​ര്‍, ഇ​ന്‍റേ​ണ​ല്‍ ക്വാ​ളി​റ്റി അ​ഷ്വ​റ​ന്‍​സ് സെ​ല്‍, ഐ​ഇ​ഇ​ഇ സ്റ്റു​ഡ​ന്‍റ് ബ്രാ​ഞ്ച്, പ്ലേ​സ്മെ​ന്‍റ് സെ​ല്‍ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ന്താ​രാ​ഷ്ട്ര ആം​ഗ്യ​ഭാ​ഷാ ദി​നം ആ​ഘോ​ഷി​ച്ചു.
ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ റി​ലേ​ഷ​ന്‍​സ് ആ​ൻ​ഡ് പൊ​ളി​റ്റി​ക്സ് വി​ഭാ​ഗം പ്ര​ഫ. ഡോ. ​എം.​എ​സ്. ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ല്‍​വി മാ​ക്സി മേ​ന മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ. ​ആ​ര്‍. രാ​ജേ​ഷ്, വി. ​ആ​ദി​ത്യ, ഡോ. ​ടി.​എം. ത​സ്ലീ​മ, ഡോ. ​വി. കു​മാ​ര്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.