മാ​ലി​ന്യ​സം​സ്‌​ക​ര​ണ പ്ലാ​ന്‍റ് നി​ര്‍​മാ​ണം തു​ട​ങ്ങി
Friday, September 24, 2021 1:12 AM IST
കാ​സ​ര്‍​ഗോ​ഡ്: കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 1.67 കോ​ടി രൂ​പ ചെ​ല​വി​ല്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ നി​ര്‍​മി​ക്കു​ന്ന മാ​ലി​ന്യ സം​സ്‌​ക​ര​ണ പ്ലാ​ന്‍റ് നി​ര്‍​മാ​ണം തു​ട​ങ്ങി. എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ വി.​എം. മു​നീ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​രാ​ജ​റാം, കെ​ഡി​പി സ്പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ ഇ.​പി. രാ​ജ്മോ​ഹ​ന്‍, എ​ക്സി. എ​ന്‍​ജി​നി​യ​ര്‍ പി.​പി. ര​മേ​ശ​ന്‍, ഡോ. ​ഗീ​ത ഗു​രു​ദാ​സ്, ഐ​എം​എ പ്ര​സി​ഡ​ന്‍റ് ഡോ. ​ബി. നാ​രാ​യ​ണ​നാ​യ​ക്ക് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. ദി​വ​സേ​ന ര​ണ്ട​ര​ല​ക്ഷം മ​ലി​ന​ജ​ലം സം​സ്‌​ക​രി​ക്കാ​നു​ള്ള സൗ​ക​ര്യ​മാ​ണ് ഇ​വി​ടെ ഉ​ണ്ടാ​വു​ക. സം​സ്‌​ക​രി​ച്ചെ​ടു​ക്കു​ന്ന വെ​ള്ളം കാ​ര്‍​ഷി​ക ആ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കാം. എ​റ​ണാ​കു​ള​ത്തെ ക​മ്പ​നി​ക്കാ​ണ് നി​ര്‍​മാ​ണ ചു​മ​ത​ല. 10 മാ​സം കൊ​ണ്ട് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​ക​രി​ക്കാ​നാ​ണ് ധാ​ര​ണ.