ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി ജീ​പ്പി​ടി​ച്ച് മ​രി​ച്ചു
Thursday, September 23, 2021 10:28 PM IST
ചി​റ്റാ​രി​ക്കാ​ല്‍: ടാ​പ്പിം​ഗ് ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന തൊ​ഴി​ലാ​ളി ജീ​പ്പി​ടി​ച്ച് മ​രി​ച്ചു. ചി​റ്റാ​രി​ക്കാ​ൽ കു​രു​ത്തോ​ല​വ​യ​ലി​ലെ വാ​രി​ക്കാ​ട്ട് ഉ​ദ​യ​കു​മാ​റാ​ണു (64) മ​രി​ച്ച​ത്. ചീ​മേ​നി​യി​ൽ ടാ​പ്പിം​ഗ് ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഉ​ദ​യ​കു​മാ​റി​നെ ക​ണ്ണൂ​ർ ചാ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: പു​ഷ്പ. മ​ക്ക​ൾ: അ​നീ​ഷ് കു​മാ​ർ, അ​ഭി​ലാ​ഷ് കു​മാ​ർ. മ​രു​മ​ക​ൾ: സ്വ​പ്ന.