അ​ൺ​എം​പ്ലോ​യ്​മെ​ന്‍റ് ക്യൂ ​സ​മ​രം ന​ട​ത്തി
Saturday, September 18, 2021 1:22 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ തൊ​ഴി​ൽ നി​ഷേ​ധ​ത്തി​നെ​തി​രേ യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച അ​ൺ​എം​പ്ലോ​യ്​മെ​ന്‍റ് ക്യൂ ​സ​മ​രം കാ​ഞ്ഞ​ങ്ങാ​ട് ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്നി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​പി. പ്ര​ദീ​പ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് മ​നാ​ഫ് നു​ള്ളി​പ്പാ​ടി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ര​തീ​ഷ് കാ​ട്ടു​മാ​ടം, ഇ​സ്മാ​യി​ൽ ചി​ത്താ​രി, രാ​ജേ​ഷ് ത​മ്പാ​ൻ, കാ​ർ​ത്തി​കേ​യ​ൻ പെ​രി​യ, അ​നൂ​പ് ക​ല്യോ​ട്ട്, രാ​ഹു​ൽ രാം​ന​ഗ​ർ, മ​നോ​ജ്‌ ചാ​ലി​ങ്കാ​ൽ, ഉ​മേ​ശ​ൻ കാ​ട്ടു​കു​ള​ങ്ങ​ര,സൂ​ര​ജ് ത​ട്ടാ​ച്ചേ​രി, സി.​കെ. രോ​ഹി​ത്, സ​തീ​ശ​ൻ മു​റി​യ​നാ​വി, അ​ഖി​ൽ അ​യ്യ​ങ്കാ​വ്, നി​ധീ​ഷ് ക​ട​യ​ങ്ങാ​ൻ, രാ​ജേ​ഷ് ഒ​ഴി​ഞ്ഞ​വ​ള​പ്പ്, ഷാ​ജി ക​വ്വാ​യി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.