ത​ദ്ദേ​ശ​സ്ഥാ​പ​ന പ​രി​ധി​യി​ൽ ഒ​രു ടൂ​റി​സ്റ്റ് കേ​ന്ദ്ര​മെ​ങ്കി​ലും വി​ക​സി​പ്പി​ക്കും: മ​ന്ത്രി
Friday, August 6, 2021 1:12 AM IST
ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ ഓ​രോ ത​ദ്ദേ​ശ​സ്ഥാ​പ​ന പ​രി​ധി​യി​ലും ചു​രു​ങ്ങി​യ​ത് ഒ​രു വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മെ​ങ്കി​ലും വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് -ടൂ​റി​സം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. മ​ല​നി​ര​ക​ളും അ​റ​ബി​ക്ക​ട​ലും ന​ദി​ക​ളും കാ​യ​ലും ക​ണ്ട​ലും ഉ​ള്‍​പ്പെ​ടെ പ്ര​കൃ​തി ഭം​ഗി​യാ​ല്‍ അ​നു​ഗൃ​ഹീ​ത​മാ​യ ക​ണ്ണൂ​രി​ന്‍റെ വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത അ​ന​ന്ത​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ല​യി​ലെ ടൂ​റി​സം വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തി​യ ത​ദ്ദേ​ശ​സ്ഥാ​പ​ന അ​ധ്യ​ക്ഷ​ന്‍​മാ​രു​ടെ യോ​ഗ​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
വി​നോ​ദ​സ​ഞ്ചാ​ര ഭൂ​പ​ട​ത്തി​ല്‍ നി​ര്‍​ണാ​യ​ക​സ്ഥാ​നം നേ​ടി​യെ​ടു​ക്കാ​ന്‍ ക​ണ്ണൂ​രി​ന് ക​ഴി​യും. ഇ​ക്കാ​ല​ത്ത് നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ന് ടൂ​റി​സ​ത്തെ മാ​റ്റി​നി​ര്‍​ത്താ​നാ​കി​ല്ല. കോ​വി​ഡ് കാ​ല​ത്ത് പ്ര​തി​സ​ന്ധി​യി​ലാ​യ ടൂ​റി​സം മേ​ഖ​ല​യെ തി​രി​ച്ചു​കൊ​ണ്ടു​വ​ര​ണം. പ്രാ​ദേ​ശി​ക ടൂ​റി​സം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലൂ​ടെ​യാ​ണ് ഇ​ത് സാ​ധ്യ​മാ​കു​ക. കാ​ഴ്ച​ക​ളു​ടെ വൈ​വി​ധ്യം മാ​ത്ര​മ​ല്ല ക​ലാ-​സം​സ്‌​കാ​രി​ക പൈ​തൃ​ക​ങ്ങ​ള്‍, ഭ​ക്ഷ​ണ രീ​തി​ക​ള്‍, പു​രാ​ത​ന​കേ​ന്ദ്ര​ങ്ങ​ള്‍, ച​രി​ത്ര​ശേ​ഷി​പ്പു​ക​ള്‍, കാ​ര്‍​ഷി​ക​രീ​തി​ക​ള്‍ തു​ട​ങ്ങി​യ​വ​യെ​ല്ലാം ഉ​ള്‍​പ്പെ​ടു​ത്തി വേ​ണം ഗ്രാ​മ​ങ്ങ​ളി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍ ക​ണ്ടെ​ത്തി വി​ക​സി​പ്പി​ക്കാ​ന്‍. പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്കു​കൂ​ടി നേ​ട്ടം ല​ഭി​ക്കു​ന്ന രീ​തി​യി​ലാ​ക​ണം ടൂ​റി​സം വി​ക​സ​നം.
പ്രാ​ദേ​ശി​ക സ​വി​ശേ​ഷ​ത​ക​ള്‍​ക്ക് അ​നു​സ​രി​ച്ചു​ള്ള പ​ദ്ധ​തി​ക​ളാ​ണ് ആ​വി​ഷ്‌​ക​രി​ക്കേ​ണ്ട​ത്. ഇ​തി​നാ​യി ത​ദ്ദേ​ശ​സ്ഥാ​പ​ന​ത​ല​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കും. ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ
വ​ള​ത്തി​ന്‍റെ സാ​ധ്യ​ത​കൂ​ടി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി മി​ക​ച്ച ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യി ജി​ല്ല​യെ മാ​റ്റി​യെ​ടു​ക്ക​ണം. ജി​ല്ല​യി​ലെ പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സെ​ന്‍റ​ര്‍ സ്ഥാ​പി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. യോ​ഗ​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ, ജി​ല്ലാ ക​ള​ക്‌​ട​ര്‍ ടി.​വി. സു​ഭാ​ഷ്, ടൂ​റി​സം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്‌​ട​ര്‍ ടി.​വി. പ്ര​ശാ​ന്ത്, ത​ദ്ദേ​ശ​സ്ഥാ​പ​ന അ​ധ്യ​ക്ഷ​ന്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.