ഒ​ളി​മ്പി​ക് ന​ട​ത്തം സം​ഘ​ടി​പ്പി​ച്ചു
Thursday, August 5, 2021 12:45 AM IST
പി​ലി​ക്കോ​ട്: ഒ​ളി​മ്പി​ക്‌​സി​ന് ഐ​ക്യ​ദാ​ര്‍​ഢ്യ​വു​മാ​യി ജി​ല്ലാ ഒ​ളി​മ്പി​ക് വേ​വ് ക​മ്മി​റ്റി ഒ​ളി​മ്പി​ക് ന​ട​ത്തം സം​ഘ​ടി​പ്പി​ച്ചു. ന​ട​ക്കാ​വ് രാ​ജീ​വ് ഗാ​ന്ധി സി​ന്ത​റ്റി​ക് ട​ര്‍​ഫി​ല്‍ ഒ​ളി​മ്പി​ക് വേ​വ് ജി​ല്ലാ ര​ക്ഷാ​ധി​കാ​രി ഡോ.​വി. സു​രേ​ശ​ന്‍ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു.
ഡോ.​എം.​കെ. രാ​ജ​ശേ​ഖ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ​ളി​മ്പി​ക് വേ​വ് ജി​ല്ലാ ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ വി​കാ​സ് പ​ലേ​രി, ടി.​വി. ബാ​ല​ന്‍, എം. ​അ​ച്യു​ത​ന്‍, വി.​വി. വി​ജ​യ​മോ​ഹ​ന​ന്‍, കെ.​വി. ഗോ​പാ​ല​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. യു​വാ​ക്ക​ളും മു​തി​ര്‍​ന്ന​വ​രു​മു​ള്‍​പ്പെ​ടെ നി​ര​വ​ധി കാ​യി​ക താ​ര​ങ്ങ​ള്‍ ഒ​ളി​മ്പി​ക് ന​ട​ത്ത​ത്തി​ല്‍ അ​ണി​നി​ര​ന്നു. കാ​ലി​ക്ക​ട​വി​ല്‍ ന​ട​ന്ന സ​മാ​പ​ന പൊ​തു​യോ​ഗം ച​ന്തേ​ര എ​സ്‌​ഐ ശ്രീ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി.​പി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പ്ര​സം​ഗി​ച്ചു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി നാ​ളെ് ക്വി​സ് മ​ത്സ​ര​വും ഏ​ഴി​ന് സൈ​ക്കി​ള്‍ റാ​ലി​യും ന​ട​ക്കും.