ല​യ​ണ്‍​സ് ക്ല​ബ് പ​വ​ര്‍ ബാ​ങ്ക് ന​ല്കി
Monday, August 2, 2021 1:04 AM IST
ബ​ളാം​തോ​ട്: വൈ​ദ്യു​തി​യി​ല്ലാ​ത്ത വീ​ട്ടി​ല്‍​നി​ന്നും പ​ഠി​ച്ച് എം​എ മ​ല​യാ​ള​ത്തി​ല്‍ സ്വ​ര്‍​ണ​മെ​ഡ​ലോ​ടെ ഒ​ന്നാം​റാ​ങ്കും എം​ഫി​ലും ബി​എ​ഡും നേ​ടി​യ മു​ന്ത​ന്‍റെ​മൂ​ല​യി​ലെ അം​ബി​ക കൃ​ഷ്ണ​ന് ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍​ക്കാ​യി മൊ​ബൈ​ല്‍ ചാ​ര്‍​ജ് ചെ​യ്യാ​ന്‍ കോ​ളി​ച്ചാ​ല്‍ ല​യ​ണ്‍​സ് ക്ല​ബ് പ​വ​ര്‍ ബാ​ങ്ക് ന​ല്‍​കി. ക്ല​ബ് പ്ര​സി​ഡ​ന്‍റ് സി. ​ക​ണ്ണ​ന്‍ നാ​യ​ര്‍ വീ​ട്ടി​ലെ​ത്തി പ​വ​ര്‍​ബാ​ങ്ക് കൈ​മാ​റി. സെ​ക്ര​ട്ട​റി സെ​ബാ​ന്‍ കാ​ര​ക്കു​ന്നേ​ല്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​ന്‍. വേ​ണു, ആ​ര്‍. സൂ​ര്യ​നാ​രാ​യ​ണ ഭ​ട്ട്, എം.​എ​ന്‍. രാ​ജീ​വ്, ഷാ​ജി പൂ​വ​ക്കു​ളം, അ​നി​ല്‍​കു​മാ​ര്‍, ഇ.​എ​ന്‍. ഭ​വാ​നി​യ​മ്മ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.