കോ​വി​ഡ് മെ​ഗാ പ​രി​ശോ​ധ​ന ന​ട​ത്തി
Monday, August 2, 2021 1:04 AM IST
ക​രി​ന്ത​ളം: ക​രി​ന്ത​ളം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം, ജ​ന​മൈ​ത്രി പോ​ലീ​സ്, വ്യാ​പാ​രി വ്യ​വ​സാ​യി സം​ഘ​ട​ന​ക​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​ല്‍ കോ​വി​ഡ് മെ​ഗാ പ​രി​ശോ​ധ​ന ന​ട​ത്തി. കോ​യി​ത്ത​ട്ട കു​ടും​ബ​ശ്രീ ഹാ​ളി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. ര​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​പി. ശാ​ന്ത, സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ സി.​എ​ച്ച്. അ​ബ്ദു​ള്‍ നാ​സ​ര്‍, ഷൈ​ജ​മ്മ ബെ​ന്നി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​വി. അ​ജി​ത് കു​മാ​ര്‍, ഉ​മേ​ശ​ന്‍ വേ​ളൂ​ര്‍, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ജി​ഷ മു​ങ്ങ​ത്ത്, ജ​ന​മൈ​ത്രി പോ​ലീ​സ് ഓ​ഫീ​സ​ര്‍ പ്ര​ദീ​പ്, ഷി​ഹാ​ബ് ഉ​സ്മാ​ന്‍, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​ന്‍. മ​നോ​ജ്, സെ​ക്ട​റ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് പ്ര​തീ​ഷ് കു​മാ​ര്‍, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജ​ഗ​ദീ​ഷ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.