കോ​വി​ഡ് ബാ​ധി​ച്ച് സ​ഹോ​ദ​രി​മാ​ര്‍ മ​ണി​ക്കൂ​റു​ക​ളു​ടെ ഇ​ട​വേ​ള​യി​ല്‍ മ​രി​ച്ചു
Sunday, August 1, 2021 10:01 PM IST
തൃ​ക്ക​രി​പ്പൂ​ര്‍: കോ​വി​ഡ് ബാ​ധി​ച്ച് സ​ഹോ​ദ​രി​മാ​ര്‍ മ​ണി​ക്കൂ​റു​ക​ളു​ടെ ഇ​ട​വേ​ള​യി​ല്‍ മ​രി​ച്ചു. ഇ​ള​മ്പ​ച്ചി​യി​ലെ വൈ​ക്ക​ത്ത് പ​ത്മാ​വ​തി അ​മ്മ(83)​യാ​ണ് ഇ​ന്ന​ലെ മ​രി​ച്ച​ത്. ഇ​ള​യ സ​ഹോ​ദ​രി ന​ന്ദി​നി​അ​മ്മ ശ​നി​യാ​ഴ്ച മ​രി​ച്ചി​രു​ന്നു. പ​രേ​ത​നാ​യ മ​നി​യേ​രി കൃ​ഷ്ണ​ന്‍ ന​മ്പ്യാ​രു​ടെ ഭാ​ര്യ​യാ​ണ് പ​ത്മാ​വ​തി അ​മ്മ. മ​ക്ക​ള്‍: ക​മ​ലാ​ക്ഷ​ന്‍ (ബ​ലി​യ​പ​ട്ടം ടൈ​ല്‍​സ് പ​യ്യ​ന്നൂ​ര്‍), രാ​ജീ​വ​ന്‍ (കെ​എ​സ്ഇ​ബി തൃ​ക്ക​രി​പ്പൂ​ര്‍), ഗി​രീ​ഷ് കു​മാ​ര്‍(​ബ​ലി​യ​പ​ട്ടം ടൈ​ല്‍​സ് പ​യ്യ​ന്നൂ​ര്‍).

മ​രു​മ​ക്ക​ള്‍: സു​മ​തി(​വെ​ള്ളൂ​ര്‍), ഷീ​ബ (ചെ​റു​പു​ഴ), നി​ഷ (ക​ട​ന്ന​പ്പ​ള്ളി). മ​റ്റു സ​ഹോ​ദ​ര​ങ്ങ​ള്‍: മാ​ധ​വി, ജാ​ന​കി, ജ​യ​ന്തി, ഭാ​ര്‍​ഗ​വി, പ​രേ​ത​നാ​യ ശ്രീ​കു​മാ​ര​ന്‍ നാ​യ​ര്‍.