കൂ​ട്ട​കു​ഴി​യി​ൽ വീ​ണ്ടും കാ​ട്ടാ​ന ശ​ല്യം
Saturday, July 31, 2021 2:50 AM IST
പാ​ലാ​വ​യ​ൽ: കൂ​ട്ട​കു​ഴി കോ​ള​നി​യി​ൽ വീ​ണ്ടും കാ​ട്ടാ​ന കൃ​ഷി ന​ശി​പ്പി​ച്ചു. കൂ​ട്ട​കു​ഴി​യി​ലെ മു​ഞ്ഞ​നാ​ട്ടു ജോ​ണി​യു​ടെ കൃ​ഷി സ്ഥ​ല​ത്തെ ക​പ്പ, വാ​ഴ, ചേ​ന, തെ​ങ്ങ് തു​ട​ങ്ങി​യ വി​ള​ക​ൾ കാ​ട്ടാ​ന പൂ​ർ​ണ​മാ​യും ന​ശി​പ്പി​ച്ച നി​ല​യി​ലാ​ണ്.
ജോ​ണി​യു​ടെ വീ​ടി​ന്‍റെ മു​റ്റ​ത്തു​വ​രെ എ​ത്തി​യ കാ​ട്ടാ​ന​ക്കൂ​ട്ടം വി​ള​ക​ൾ ന​ശി​പ്പി​ച്ച ശേ​ഷം തി​രി​യെ പോ​വു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ കു​റെ ആ​ഴ്‌​ച​ക​ളാ​യി നി​ര​ന്ത​ര​മു​ള്ള കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഭ​യ​ന്നി​രി​ക്കു​ക​യാ​ണ് കൂ​ട്ടാ​കു​ഴി നി​വാ​സി​ക​ൾ.
സൗ​രോ​ർ​ജ​വേ​ലി നി​ർ​മി​ച്ച് ന​ൽ​കാ​മെ​ന്ന് വ​ർ​ഷ​ങ്ങ​ളാ​യി അ​ധി​കൃ​ത​ർ വാ​ഗ്ദാ​നം ന​ൽ​കാ​റു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ നി​ർ​മാ​ണം തു​ട​ങ്ങി​യി​ട്ടി​ല്ല. അ​ധി​കൃ​ത​ർ കാ​ട്ടാ​ന ശ​ല്യ​ത്തി​ന് ഒ​രു ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.