ക​നീല​ടു​ക്കം പാ​ട​ശേ​ഖ​ര​സ​മി​തി​ക്ക് കാ​ര്‍​ഷി​ക​യ​ന്ത്ര​ങ്ങ​ള്‍ കൈ​മാ​റി
Monday, July 26, 2021 1:06 AM IST
രാ​ജ​പു​രം: ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്ത് 2020-21 വ​ര്‍​ഷ​ത്തെ പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി ക​നീല​ടു​ക്കം പാ​ട​ശേ​ഖ​ര​സ​മി​തി​ക്ക് പ​വ​ര്‍ ടി​ല്ല​ര്‍, കൊ​യ്ത്ത് യ​ന്ത്രം, നെ​ല്ല് പാ​റ്റ് യ​ന്ത്രം എ​ന്നി​വ കൈ​മാ​റി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. നാ​രാ​യ​ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രി​യ ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ കെ. ​ഗോ​പി, സ​ന്തോ​ഷ് വി. ​ചാ​ക്കോ, വാ​ര്‍​ഡ് അം​ഗം സ​ബി​ത, പാ​ട​ശേ​ഖ​ര സ​മി​തി പ്ര​സി​ഡ​ന്‍റ് കെ. ​കൃ​ഷ്ണ​ന്‍ കു​ടും​ബൂ​ര്‍, സെ​ക്ര​ട്ട​റി എം. ​ര​തീ​ഷ്, കൃ​ഷി അ​സി​സ്റ്റ​ന്‍റ് പ്ര​ഭാ​ക​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്തൃ വി​ഹി​ത​മാ​യി 47,750 രൂ​പ​യാ​ണ് ക​ര്‍​ഷ​ക​ര്‍ അ​ട​ച്ച​ത്. കു​ടും​ബൂ​ര്‍, പെ​രു​മ്പ​ള്ളി പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ര്‍​ഷ​ക​ര്‍​ക്ക് പ​ദ്ധ​തി പ്ര​യോ​ജ​ന​ക​ര​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.