അ​സൗ​ക​ര്യ​ങ്ങ​ളി​ല്‍ വീ​ര്‍​പ്പു​മു​ട്ടി വെ​സ്റ്റ് എ​ളേ​രി കൃ​ഷി​ഭ​വ​ന്‍
Friday, June 25, 2021 12:56 AM IST
ഭീ​മ​ന​ടി: അ​സൗ​ക​ര്യ​ങ്ങ​ളാ​ല്‍ വീ​ര്‍​പ്പു​മു​ട്ടി വെ​സ്റ്റ് എ​ളേ​രി കൃ​ഷി​ഭ​വ​ന്‍. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ലെ ചെ​റി​യൊ​രു മു​റി​യി​ലാ​ണ് കൃ​ഷി​ഭ​വ​ന്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. വ​ലി​യൊ​രു ക​യ​റ്റ​വും ഇ​ടു​ങ്ങി​യ വ​ഴി​യും ക​ട​ന്നു​വേ​ണം ഇ​വി​ടെ​യെ​ത്താ​ന്‍. ന​ടീ​ല്‍ വ​സ്തു​ക്ക​ളും ക​ര്‍​ഷ​ക​ര്‍​ക്ക് ന​ല്‍​കാ​നു​ള്ള വ​ളം ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​യും സൂ​ക്ഷി​ക്കാ​നും ഇ​വി​ടെ സൗ​ക​ര്യ​മി​ല്ല. കൃ​ഷി​ഭ​വ​ന്‍ എ​ത്ര​യും വേ​ഗം സൗ​ക​ര്യ​പ്ര​ദ​മാ​യ മ​റ്റൊ​രു സ്ഥ​ല​ത്തേ​ക്ക് മാ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​ക​ണ​മെ​ന്ന ആ​വ​ശ്യം പ​ഞ്ചാ​യ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് കൃ​ഷി ഓ​ഫീ​സ​ര്‍ വി.​വി. രാ​ജീ​വ​ന്‍ പ​റ​ഞ്ഞു.