പാ​രാ​മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ഓ​ണേ​ഴ്‌​സ് ഫെ​ഡ. ​ അ​വ​കാ​ശ സം​ര​ക്ഷ​ണ ദി​നാ​ച​ര​ണം ഇ​ന്ന്
Thursday, June 24, 2021 1:05 AM IST
ക​ണ്ണൂ​ർ: കേ​ര​ള പാ​രാ​മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ഓ​ണേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് അ​വ​കാ​ശ സം​ര​ക്ഷ​ണ ദി​ന​മാ​യി ആ​ച​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഏ​രി​യാ കേ​ന്ദ്ര​ങ്ങ​ളി​ൽ സ​മ​രം ന​ട​ത്തു​ന്ന​തോ​ടൊ​പ്പം ല​ബോ​റ​ട്ട​റി​ക​ൾ​ക്കു​മു​മ്പി​ൽ ഉ​ട​മ​ക​ളും ടെ​ക്നീ​ഷ്യ​ന്മാ​രും ഐ​ക്യ​ദാ​ർ​ഢ്യ സ​മ​രം ന​ട​ത്തും. ക്ലി​നി​ക്ക​ൽ എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് ബി​ല്ലി​ലെ ക​ര​ട് നി​ർ​ദേ​ശ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ സം​ഘ​ട​ന​ക​ളു​ടെ യോ​ഗം വി​ളി​ക്കു​ക, ല​ബോ​റ​ട്ട​റി​ക​ൾ​ക്ക് സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ ക്വാ​ളി​റ്റി ക​ൺ​ട്രോ​ൾ ന​ട​പ്പി​ലാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് സം​ര​ക്ഷ​ണ ദി​നം ആ​ച​രി​ക്കു​ന്ന​ത്. ക​ണ്ണൂ​രി​ൽ കാ​ൾ​ടെ​ക്സ് പ​രി​സ​ര​ത്ത് ന​ട​ക്കു​ന്ന സ​മ​രം കേ​ര​ള പാ​രാ​മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ഓ​ണേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പി.​അ​നി​ൽ കു​മാ​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​സു​രേ​ന്ദ്ര​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​ജെ. ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.