യൂ​ത്ത് കോ​ൺ​ഗ്ര​സ് ഇന്ന് പ്ര​തി​ഷേ​ധ​ തെ​രു​വ് സം​ഘ​ടി​പ്പി​ക്കും
Thursday, June 24, 2021 1:04 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ശ​ര​ത് ലാ​ൽ-​കൃ​പേ​ഷ് ഇ​ര​ട്ട കൊ​ല​കേ​സ് പ്ര​തി​ക​ളു​ടെ ഭാ​ര്യ​മാ​ർ​ക്ക് ജി​ല്ലാ​ആ​ശു​പ​ത്രി​യി​ൽ അ​ന​ധി​കൃ​ത​മാ​യി ജോ​ലി ന​ൽ​കി​യ​തി​നെ​തി​രേ യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് പ്ര​തി​ഷേ​ധ​ തെ​രു​വ്‌ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും. രാ​വി​ലെ 10.30ന് ​കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് ന​ട​ക്കു​ന്ന പ​രി​പാ​ടി യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷാ​ഫി പ​റ​മ്പി​ൽ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​പി.​പ്ര​ദീ​പ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.